LATEST NEWS

Loading...

Custom Search
+ -

മലങ്കര നോര്‍ത്ത് ഈസ്റ്റ് ഭദ്രാസന ആസ്ഥാനം തുറന്നു

Posted on: 08 Sep 2010

 

ന്യൂയോര്‍ക്ക്: അമേരിക്കയിലെ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് ഭദ്രാസന ആസ്ഥാനം തുറന്നു. കോണ്‍ഫറന്‍സ് ഹാളും ഇതര സൗകര്യങ്ങളും എല്ലാ മതസ്ഥര്‍ക്കും ഉപയോഗത്തിനായി നല്‍കുമെന്ന് ഭദ്രാസന മെത്രാപോലീത്ത മാത്യൂസ് മാര്‍ ബര്‍ണബാസ്, സഹായ മെത്രാപോലീത്ത സഖറിയോസ് മാര്‍ നിക്കാളോവാസ്, ഭദ്രാസന സെക്രട്ടറി ഫാ. ജോണ്‍ തോമസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജി. മത്തായി, റോയി എണ്ണശേരില്‍, കോരസണ്‍ വര്‍ഗീസ്, ജോണ്‍ ഐസക്, പോള്‍ കുറുകപ്പള്ളി, ചാക്കോ കോയിക്കലേത്ത്, കോര കെ. കോര എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

വാര്‍ത്ത അയച്ചത്: മധു കൊടകര
(0%) (0 Votes)

Other News in this Section