LATEST NEWS

Loading...

Custom Search
+ -

കേരള സമാജം ഓഫ് ന്യൂജേഴ്‌സി ഓണം ആഘോഷം

Posted on: 08 Sep 2010

 

ന്യൂജേഴ്‌സി: വടക്കന്‍ ന്യൂജേഴ്‌സിയില്‍ പുതുതായി രൂപംകൊണ്ട കേരള സമാജം ഓഫ് ന്യൂജേഴ്‌സി 2010 സെപ്റ്റംബര്‍ 11-ന് ഓണം ആഘോഷിക്കുന്നു. ഓണസദ്യയും, വിവിധ കലാപരിപാടികളും ഓണാഘോഷത്തിന്റെ ഭാഗമായി ഉണ്ടാകും. സെപ്റ്റംബര്‍ 11-ന് ഉച്ചകഴിഞ്ഞ് ഒരുമണിക്ക് ടെനഫ്‌ളയിലുള്ള ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പള്ളിയുടെ ഹാളില്‍ ഓണസദ്യയോടെ പരിപാടികള്‍ ആരംഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെപ്പറയുന്നവരുമായി ബന്ധപ്പെടുക: സെബാസ്റ്റ്യന്‍ ജോസഫ് (201 803 7237), സിവിച്ചന്‍ ജോസഫ് (201 956 5491), തോമസ് തോമസ് (201 384 1185), അന്നമ്മ മാപ്പിളശേരില്‍ (201 599 0831), സണ്ണി പള്ളിക്കിഴക്കേതില്‍ (201 797 0033). വിലാസം: Greek Orthodox Church 353 East Clinton Avenue Tenafly, NJ 076702399.

വാര്‍ത്ത അയച്ചത്: ജോയിച്ചന്‍ പുതുക്കുളം

(0%) (0 Votes)

Other News in this Section