വടശ്ശേരിക്കര സംഗമം-ഓണാഘോഷം സെപ്റ്റംബര്‍ 11-ന്
Posted on: 08 Sep 2010
ന്യൂയോര്‍ക്ക്: വടശ്ശേരിക്കര സംഗമം യു.എസ്.എയുടെ ഓണാഘോഷവും കലാപരിപാടികളും 2010 സെപ്റ്റംബര്‍ 11-ന് രാവിലെ പത്തുമണിക്ക് 26 ടൈസണ്‍ ഈവ്, ഫ്‌ളോറല്‍ പാര്‍ക്ക്, എന്‍.വൈ 11001 -ല്‍ വെച്ച് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഐ. ഫിലിപ്പ് (516 326 1872), ജോണ്‍ തോമസ് (631 754 3811), തോമസ് ചെറിയാന്‍ (917 224 8665), മാത്യൂസ് മാമ്മന്‍ (631 754 1477), മത്തായി കോശി (516 334 8367), സി. ഗോപാലകൃഷ്ണ്‍ (516 812 9198), ഡോ. സാമുവേല്‍ തോമസ് (973 538 1192), തോമസ് ജോണ്‍ (718 698 1580), തോമസ് വര്‍ഗീസ് (215 676 2302), ചാക്കോ വര്‍ഗീസ് (914 375 0345).

വാര്‍ത്ത അയച്ചത്: ജോയിച്ചന്‍ പുതുക്കുളം
(0%) (0 Votes)
Explore Mathrubhumi
Other News in this Section