കെ.സി.എസ് പിക്‌നിക്കും ഓണാഘോഷവും സപ്തംബര്‍ 11ന്
Posted on: 02 Sep 2010
ഷിക്കാഗോ: ഷിക്കാഗോ ക്‌നാനായ കാത്തലിക്ക് സൊസൈറ്റിയുടെ പിക്‌നിക്കും ഓണാഘോഷവും സപ്തംബര്‍ 11ന് നടക്കും.
രാവിലെ 10 മണി മുതല്‍ ഡെസ്‌പ്ലെയിന്‍സില്‍ ഗോള്‍ഫ് റോഡിനും ബല്ലാര്‍ഡ് റോഡിനുമിടയില്‍ ഈസ്റ്റ് റിവര്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ബിഗ് ബെന്റ് ലേക്ക് പിക്‌നിക്ക് സൈറ്റില്‍ വെച്ചാണ് പരിപാടി നടക്കുക. വടംവലി, കലം അടി, ചാക്കിലോട്ടം, ലെമണ്‍ റേസ്, നാടന്‍ പന്തുകളി, തവളച്ചാട്ടം തുടങ്ങിയ മത്സരങ്ങള്‍ നടക്കും.
മേയമ്മ വെട്ടിക്കാട്ട്, ജോണ്‍ പാട്ടപ്പതി, ജോസ് തൂമ്പനാല്‍, സ്റ്റീഫന്‍ ചൊള്ളമ്പേല്‍, നിണല്‍ മുണ്ടപ്ലാക്കല്‍ എന്നിവര്‍ക്ക് പുറമെ മാത്യു മേലുവള്ളി ചെയര്‍മാനായുള്ള ഔട്ട്‌ഡോര്‍ കമ്മിറ്റിയിലെ സൈമണ്‍ മുട്ടം, ഷിബു കാറിക്കല്‍, ഫിലിപ്പ് പണയപ്പറമ്പില്‍, റോമി നെടുഞ്ചിറ, സിനി നെടുന്തുരുത്തി എന്നിവരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

വാര്‍ത്ത അയച്ചത്: റോയ് ചേലമലയില്‍
(0%) (0 Votes)
Explore Mathrubhumi
Other News in this Section