സൗത്ത് ഫ്‌ളോറിഡ സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ തിരുനാള്‍
Posted on: 02 Sep 2010

ഫ്‌ളോറിഡ: സൗത്ത് ഫ്‌ളോറിഡ സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പ്രധാന തിരുനാള്‍ ആഗസ്ത് 21, 22 തീയതികളിലായി സൗത്ത് ഫ്‌ളോറിഡ സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ആചരിച്ചു. ഭക്തസംഘടനകളുടെ വാര്‍ഷികം, ആദ്യഫല ലേലം എന്നിവയും പെരുന്നാളിനോടനുബന്ധിച്ച് നടന്നു. റവ.ഫാ.രാജന്‍ പീറ്റര്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
ശനിയാഴ്ച വൈകുന്നേരം സന്ധ്യാപ്രാര്‍ത്ഥനയും, സുവിശേഷ പ്രസംഗവും നടന്നു. ഞായറാഴ്ച വിശുദ്ധ കുര്‍ബാന നടന്നു.
സാലി സജില്‍, ലിസ സ്‌കറിയ എന്നിവര്‍ നേതൃത്വം നല്‍കിയ ഗായകസംഘം വിശുദ്ധ ആരാധന ഭക്തിനിര്‍ഭരമാക്കി. വിശുദ്ധകുര്‍ബാനാനന്തരം ചേര്‍ന്ന ഭക്തസംഘടനകളുടെ സംയുക്ത വാര്‍ഷികത്തില്‍ ഷേര്‍ളി തോമസ് (രക്ഷാധികാരി, സണ്‍ഡേ സ്‌കൂള്‍), ജിഷ ചെറിയാന്‍ (സെക്രട്ടറി, മാര്‍ത്തമറിയം വനിതാ സംഘം) എന്നിവര്‍ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇടവക സെക്രട്ടറി ജിനോ കുര്യാക്കോസ് നന്ദി പറഞ്ഞു.

ഇടവകാംഗങ്ങളായ വിനു, ഷെന്‍സ് മാണി എന്നിവര്‍ നേതൃത്വംകൊടുത്ത ആദ്യഫല ലേലത്തിനായി പച്ചക്കറികള്‍, മറ്റ് കൃഷി ഉത്പന്നങ്ങള്‍ തുടങ്ങിയ ധാരാളമായി എത്തിയിരുന്നു. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം റാസ നടന്നു.
ആശീര്‍വാദത്തിനുശേഷം സ്‌നേഹവിരുന്നോടെ പെരുന്നാള്‍ ചടങ്ങുകള്‍ സമാപിച്ചു. ജോളി പൈലി (വൈസ് പ്രസിഡന്റ്), ജോര്‍ജ് വര്‍ഗീസ് മാലിയില്‍ (ട്രഷറര്‍), ജിനോ കുര്യാക്കോസ് (സെക്രട്ടറി), തോമസ് ജോണ്‍ (ജോയിന്റ് സെക്രട്ടറി), നിബു പുത്തേത്ത് (ജോ.ട്രഷറര്‍), തോമസ് ജോര്‍ജ്, ബസി വര്‍ഗീസ്, കോര തോമസ് എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റിയാണ് പെരുന്നാളിന് നേതൃത്വം നല്‍കിയത്.

വാര്‍ത്ത അയച്ചത്: ജോയിച്ചന്‍ പുതുക്കുളം
(0%) (0 Votes)
Explore Mathrubhumi
Other News in this Section