LATEST NEWS

Loading...

Custom Search
+ -

റോക്ക്‌ലാന്റ് സിവില്‍ സര്‍വീസ് അസോസിയേഷന് മലയാളി പ്രസിഡന്റ്‌

Posted on: 02 Sep 2010

 


ന്യൂയോര്‍ക്ക്: റോക്ക്‌ലാന്റ് സിവില്‍ സര്‍വീസ് അസോസിയേഷന്റെ (സി.എസ്.ഇ.എ) പ്രസിഡന്റായി പി.ടി.തോമസ് രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടു. നോര്‍ത്തേണ്‍ റിവര്‍വ്യൂ നേഴ്‌സിംഗ് ഹോം അസിസ്റ്റന്റ് ഡയറക്ടര്‍ മേരിക്കുട്ടി തോമസാണ് ഭാര്യ. ഡോ. ലിറ്റസി, ലിറ്റണ്‍, ലിന്‍സി, ലവന്‍ എന്നിവര്‍ മക്കളാണ്.



വാര്‍ഷിക പൊതുയോഗത്തില്‍ പി.ടി.തോമസ് അധ്യക്ഷത വഹിച്ചു. രണ്ട് മലയാളി കുട്ടികള്‍ ഉള്‍പ്പടെ ഹൈസ്‌കൂള്‍ പാസായ പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് 500 ഡോളര്‍ വീതമുള്ള സ്‌കോളര്‍ഷിപ്പ് പ്രസിഡന്റ് വിതരണം ചെയ്തു.

വാര്‍ത്ത അയച്ചത്: ജോയിച്ചന്‍ പുതുക്കുളം
(0%) (0 Votes)

Other News in this Section