ടൊറൊന്റോ മലയാളി അസോസിയേഷന്റെ വേനല്‍ക്കാല പിക്‌നിക് നടന്നു. വെസ്റ്റ് ഡീന്‍ പാര്‍ക്കിലേക്കുള്ള പിക്‌നിക്കില്‍ 200-റോളം മലയാളികള്‍ പങ്കെടുത്തു. പ്രസിഡന്റ് ടോമി വാളൂക്കാരന്റെ നേതൃത്വത്തില്‍ നടന്ന പിക്‌നിക്കിന്റെ സംഘാടകര്‍ ശശിചാക്കോ, ടോമി കൊക്കാട്ട് എന്നിവരാണ്.