LATEST NEWS

Loading...

Custom Search
+ -

വെള്ളവും വെളിച്ചവുമായി കേരളസമാജം ബോട്‌സ്വാന

Posted on: 22 Jun 2012

 

ഗബോര്‍ണോ: ഇരുട്ടില്‍ മുങ്ങിയ ഗ്രാമത്തിന് വെളിച്ചവുമായി ബോട്‌സ്വാന കേരളസമാജം . 3000 കുടുംബങ്ങള്‍ താമസിക്കുന്ന ബോട്‌സ്വാനയിലെ ഒരു വില്ലജിനു കേരളസമാജം സോളാര്‍ വെളിച്ചം നല്‍കുവാന്‍ ഒരുങ്ങുന്നു. ആഗസ്റ്റ് 4 നു SSKB അംഗണത്തില്‍ നടക്കുന്ന ചടങ്ങില്‍ Presidential Minister .M .K .K .Masisi രേഖകള്‍ സ്വീകരിക്കും . രോഗ ബാധിതരായവര്‍ക്കു 500 വാട്ടര്‍ പ്യൂരിഫയര്‍ നല്‍കുവാനും സമാജം മുന്‍കൈ എടുക്കും.വികലാംഗരായ 5 പേര്‍ക്ക് ജൂണ്‍ 21 നു വീല്‍ ചെയറുകള്‍ സമാജം നല്‍കിയിരുന്നു .
(60%) (2 Votes)

 

 

Other News in this Section