കൂടരഞ്ഞി സൗഹൃദവേദി ലെസ്റ്ററില്‍ 26ന്
Posted on: 03 Sep 2010
കൂടരഞ്ഞി മഞ്ചായത്തിലെ യു.കെ പ്രവാസി മക്കള്‍ ലെസ്റ്ററില്‍ സൗഹൃദം പങ്കിടുന്നു. സപ്തംബര്‍ 26ന് ലെസ്റ്റര്‍ ബാബ്ലി ഡിസിട്രികട് സോഷ്യല്‍ സെന്ററിലാണ് സംഗമവേദി ഒരുക്കുക. യു.കെയുടെ പലഭാഗങ്ങളില്‍ നിന്നായി 90 ഓളം കുടുംബങ്ങള്‍ സൗഹൃദവേദി പങ്കിടുമെന്ന് സംഘാടക സമിതി കണ്‍വീനര്‍മാരായ സ്റ്റാന്‍ലി(ലെസ്റ്റര്‍) ജോജു(ഡെര്‍ബി) എന്നിവര്‍ അറിയിച്ചു.
കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിക്കുന്ന നൂതന കലാവിരുന്ന്, കുടിയേറ്റ ചരിത്രം അനുസ്മരിപ്പിക്കുന്ന സംഗീത നാട്യശില്‍പം, കോഴിക്കോടന്‍ സദ്യ എന്നിവ ഈ സൗഹൃദവേദിക്ക് കൊഴുപ്പേകും. ഒമ്പത് മുതല്‍ നാല് വരെയാണ് പരിപാടി. കൂടരഞ്ഞിക്കാരുടെ ഗായകസംഘമായ മെലഡി ഓര്‍ക്കസ്ട്ര, ലെസ്റ്റര്‍ അവതരിപ്പിക്ുന്ന ഗാനമേള കൂടരഞ്ഞി സംഗമവേദിയെ സംഗീത സാന്ദ്രമാക്കും
കൂടുതല്‍ വിവരങ്ങള്‍ക്ക് പി.സി മറ്റം-01332722617/07721742106 സ്റ്റാന്‍ലി പൈമ്പിള്ളില്‍-01162892915/07958646431. സംഗമവേദി, ബ്ലാബി ഡിസ് ട്രിക് സോഷ്യല്‍ സെന്റര്‍, ലെസ്റ്റര്‍ റോഡ്, ബ്ലാബി ലെസ്റ്റര്‍

വാര്‍ത്ത അയച്ചത് അപ്പച്ചന്‍ കണ്ണഞ്ചിറ
(0%) (0 Votes)
Explore Mathrubhumi
Other News in this Section