നൈജീരിയയില്‍ കേരള സമാജം ഓണം ആഘോഷിച്ചു
Posted on: 02 Sep 2010


നൈജീരിയ: കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ലോഗോസിലെ ഗീതാമന്ദിര്‍ ഹാളില്‍ ഓണം ആഘോഷിച്ചു. പ്രസിഡന്റ് ശ്രീകുമാര്‍ നായര്‍, കുഞ്ഞുമ്മന്‍ തോമസ്, നന്ദകുമാര്‍ ചേലൂര്‍, ഡോ. വി.ജെ മാത്യു, അലക്‌സ് കാഞ്ഞിരത്തില്‍, ജോസഫ് ആന്റണി, എ ശിവറാം എന്നിവര്‍ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. റാണി മല്ലിക് ഓണസന്ദേശം നല്‍കി.
പൂക്കളമത്സരവും സംഘടിപ്പിച്ചിരുന്നു. വിന്‍സെന്റ് ഏബ്രഹാം, ജോസഫ് ആന്റണി, ഷാജു പി.ഡി, ജെജോ ജോര്‍ജ് എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
(70.67%) (15 Votes)
Explore Mathrubhumi
Other News in this Section





