ഡോടോമ:ടാന്‍സാനിയയില്‍ മലയാളികളുടെ നേതൃത്വത്തില്‍ ക്രിസ്മസ് ആഘോഷിച്ചു. കേരളത്തില്‍ നിന്നെത്തിയ നാദിര്‍ഷാ, രമേഷ് പിഷാരടി, ധര്‍മജന്‍, അവ്വെയ് സന്തോഷ്, ബൈജു ഫ്രാന്‍സിസ്, ഷെയിക എന്നിവരടങ്ങിയ സംഘം ആഘോഷ പരിപാടികള്‍ക്ക് മാറ്റുകൂട്ടി.
ഡിസംബര്‍ 25നു തന്നെ ജന്മദിനം ആഘോഷിച്ച പത്മാവതി അമ്മയും,...