നിങ്ങള്‍ക്കും വാര്‍ത്ത അയയ്ക്കാം.

"മാതൃഭൂമി ലേഖകരെപ്പോലെ നിങ്ങള്‍ക്കും ഈ പേജിലേക്ക് വാര്‍ത്തകളും ചിത്രങ്ങളും അയക്കാം. നിങ്ങള്‍ ജീവിക്കുന്ന പ്രദേശത്ത എന്തെല്ലാം പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്താനുണ്ടാകും. അവയെല്ലാം മെയിലായി ഞങ്ങള്‍ക്കയക്കാന്‍ ഈ പേജ് ഉപയോഗിക്കുക. നാട്ടിലെ പ്രശ്‌നങ്ങള്‍ക്കും ജനങ്ങളുടെ ആവശ്യങ്ങള്‍ക്കുമാണ് പ്രാധാന്യം നല്‍കേണ്ടത്. അവ ഞങ്ങള്‍തന്നെ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുവാന്‍ പരമാവധി ശ്രമിക്കുന്നതുമാണ്."

വാര്‍ത്ത മലയാളത്തില്‍തന്നെ അയക്കണം. ചുവട്ടില്‍ Type in Malayalam എന്നെഴുതിയതിന് തൊട്ടുള്ള കള്ളിയില്‍ ക്ലിക്ക് ചെയ്യുക. എന്നിട്ട് മേലെയുള്ള വലിയ കള്ളിയില്‍ നിങ്ങളുടെ വാര്‍ത്ത ഇംഗ്ലീഷ്‌ അക്ഷരങ്ങളില്‍ എഴുതുക.thala എന്ന് ടൈപ് ചെയ്ത് സ്‌പെയ്‌സ് ബാര്‍ അമര്‍ത്തിയാല്‍ തല എന്നായി മാറും. ഏത് വാക്കും അങ്ങനെ എഴുതാനാകും.
കമ്പ്യൂട്ടറില്‍ മലയാളത്തില്‍ കമ്പോസ് ചെയ്ത് യൂനിക്കോഡ് ആക്കി പേസ്റ്റ് ചെയ്യുകയുമാകാം.

സ്വീകരിക്കുന്ന വാര്‍ത്തകള്‍ ഓണ്‍ലൈന്‍ എഡിഷനില്‍ പ്രസിദ്ധപ്പെടുത്തും.

Full Name* :
Email* :
Address* :
News Location* :
Title* :
Content* :
  Type in Malayalam
Upload Photo image : .gif, .jpg, .png, .jpeg
Attachment text : .txt, .doc, .pdf