drowning
representative image

അരൂര്‍: അരൂര്‍ പാലത്തില്‍നിന്ന് യുവതി കായലില്‍ ചാടി. ഭര്‍ത്താവിനും മകനുമൊത്ത് ബൈക്കില്‍ പോവുകയായിരുന്ന യുവതിയാണ് പാലത്തില്‍നിന്ന് കായലില്‍ ചാടിയത്.

വയലാര്‍ സ്വദേശിനിയാണ് ഇവര്‍. പാലത്തിന് കിഴക്കുഭാഗത്തേക്ക് യുവതി ഒഴുകി പോയതായി ദൃക്സാക്ഷികള്‍ പറയുന്നു.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

content highlights: Woman jumped from aroor bridge