മാവോവാദികണ്ണൂര്‍: ഇരിട്ടി ഉപ്പുംകുറ്റിയില്‍ മാവോയിസ്റ്റുകള്‍ എത്തിയതായി നാട്ടുകാര്‍. ആയുധധാരികളായ അഞ്ച്‌പേരെ കണ്ടതായതായാണ് പരാതി. ഇവര്‍ വീടുകളിലെത്തി പാത്രങ്ങളും ഉപ്പും ചോദിച്ചുവാങ്ങിയെന്നും നാട്ടുകാര്‍ പോലീസിനോട് പറഞ്ഞു.