ന്യൂഡല്‍ഹി:  ഇന്നത്തെ എന്റെ രാജ്യത്തിന് എന്തോ കുഴപ്പമുണ്ടെന്ന് എഴുത്തുകാരന്‍ ചേതന്‍ ഭഗത്ത്. 'ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിക്കുന്നു. മഴയെ തുടര്‍ന്ന് മുതിര്‍ന്ന ഡോക്ടര്‍ മാന്‍ഹോളില്‍ വീണ് മരിക്കുന്നു. മനസ്സ് തുറന്ന് സംസാരിച്ച മുതിര്‍ന്ന ജേര്‍ണലിസ്റ്റ് കൊല്ലപ്പെടുന്നു. ഇന്നത്തെ ഇന്ത്യക്ക് എന്തോ കുഴപ്പമുണ്ട്-ചേതന്‍ ട്വിറ്ററില്‍ കുറിക്കുന്നു