മാതൃഭൂമി ഇ-പേപ്പര്‍ കുറഞ്ഞ നിരക്കില്‍ വായിക്കാം. ഒരു മാസം ഒരു എഡിഷന്‍ ഇ-പേപ്പര്‍ വായിക്കാന്‍ 50 രൂപയാണ് നിരക്ക്. മൂന്ന് മാസത്തേക്ക് 150 രൂപയും, ആറ് മാസത്തേക്ക് 300 രൂപയും. ഒരു വര്‍ഷത്തേക്ക് ഉള്ള നിരക്ക് 600 രൂപയാണ്. ഇപ്പോഴത്തെ പ്രത്യേക ഓഫര്‍ പ്രകാരം ഒരു വര്‍ഷത്തേക്ക് 450 രൂപ മാത്രം. ഇ പേപ്പര്‍ വരിക്കാരാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മാതൃഭൂമി ഇ-പേപ്പര്‍ സബ്സ്‌ക്രൈബ് ചെയ്യേണ്ട വിധം 

മാത്യൂഭൂമി ഡോട്ട് കോമിലെ ഇ-പേപ്പര്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. തുറന്നു വരുന്ന പേജില്‍ നിന്നും വായിക്കാന്‍ ഉദ്ദേശിക്കുന്ന എഡിഷന്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ കാണുന്ന പേജില്‍ നിന്നും സബ്സ്‌ക്രൈബ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാലാവധിയ്ക്കു നേരെ കാണുന്ന add to cart  ബട്ടണില്‍ ക്ലിക്ക് ചെയ്യുക. തുറന്നു വരുന്ന ലോഗിന്‍ സ്‌ക്രീനില്‍ മൂന്നു ഓപ്ഷനുകള്‍ ലഭ്യമാണ്

1. ക്രിയേറ്റ് ന്യൂ അക്കൗണ്ട്
2. ഗൂഗിള്‍ 
3. ഫേസ്ബുക്ക് 

ഇതില്‍ ഏതെങ്കിലും ഓപ്ഷന്‍ തിരഞ്ഞെടുത്തു ലോഗിന്‍ ചെയ്യുക. ശേഷം തുറന്നുവരുന്ന പേജിന്റെ വലതു വശത്തു കാണുന്ന i agree to terms & conditions എന്നതില്‍ ടിക്ക് ചെയ്യുക. 

ശേഷം അതിനു താഴെയായി കാണുന്ന പേയ്മെന്റെ് ഓപ്ഷന്‍സില്‍ (debit/credit cards, paypal, pytm, readwhere wallet, mobile sms payment) ഏതെങ്കിലും ഒന്നു തിരഞ്ഞെടുത്തു വിവരങ്ങള്‍ നല്‍കി പേമെന്റ് പൂര്‍ത്തികരിക്കാവുന്നതാണ്. 

ഇപ്പോള്‍ വരുന്ന സ്‌ക്രീനില്‍ നിങ്ങള്‍ തിരഞ്ഞെടുത്ത എഡിഷന്‍ കാണാവുന്നതാണ്. ഈ എഡിഷനില്‍ ക്ലിക്ക് ചെയ്ത് നിങ്ങള്‍ക്ക് ഇ-പേപ്പര്‍ വായിച്ചു തുടങ്ങാം. സ്ബ്സ്‌ക്രൈബ് കാലാവധി കഴിയുന്നതുവരെ ഇതേ ലോഗിന്‍ ഉപയോഗിച്ച് തിരഞ്ഞെടുത്ത എഡിഷനിലെ  ഇ-പേപ്പര്‍ വായിക്കാവുന്നതാണ്. 

സബ്സ്‌ക്രിബ്ഷനുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തില്‍ സംശയം ഉള്ളവര്‍ epaper@mpp.co.in ലേയ്ക്ക് നിങ്ങളുടെ സംശയങ്ങള്‍ ഇമെയിലായി അയക്കുക. ലോഗിന്‍ ഐ ഡി ഉള്ളവര്‍ ഇമെയിലില്‍ അതുകൂടി ഉള്‍പ്പെടുത്തുക.

കസ്റ്റമർകെയർ: +91 7510234567 (തിങ്കൾ മുതൽ ശനി വരെ രാവിലെ 7 മുതൽ രാത്രി 7 വരെ).