നിക്ക് നാലു വയസ്സുള്ളപ്പോഴാണ് ഞങ്ങള്‍  ചെന്നൈയിലെ വീട് വിട്ട് കേരളത്തിലേക്ക് വരുന്നത്. തിരുവനന്തപുരം കരമനയ്ക്കടുത്ത് കുഞ്ചാലുംമൂട് എന്ന സ്ഥലത്ത് അച്ഛന്‍ അന്നൊരു വീടു വാങ്ങിയിരുന്നു. പഴയൊരു ബ്രിട്ടീഷ് ക്വാര്‍ട്ടേഴ്‌സ്. കുറേ മാറ്റങ്ങളൊക്കെ വരുത്തി അതിനെയൊരു വീടാക്കി മാറ്റിയത് അച്ഛനാണ്.

റെഡ് ഓക്‌സൈഡ്‌ ഫ്‌ളോറും കൊളോണിയല്‍ ശൈലിയിലുള്ള എക്സ്റ്റീരിയറുമൊക്കെയുള്ള ആ വീടാണ് ഓര്‍മകളില്‍ സജീവമായ ആദ്യവീട്.. അച്ഛനെകുറിച്ചുള്ള ഓര്‍മ്മകള്‍, കുട്ടിക്കാല കുസൃതികള്‍, ആ വീടിനെ ചുറ്റിപ്പറ്റി ഒരുപാട് ഓര്‍മ്മകളുെണ്ടനിക്ക്. ഏറെ ഇമോഷണല്‍ ഫീല്‍ സമ്മാനിക്കുന്ന ഓര്‍മ്മകള്‍.

prithviraj house

എനിക്ക് എല്ലാ വീടുകളും പ്രിയം തന്നെ. എന്റെ ഇരുപതാം വയസ്സിലാണ് ഞാന്‍ ആദ്യത്തെ വീട് സ്വന്തമാക്കുന്നത്. കൊച്ചി കടവന്ത്രയിലെ ഒരു ഫ്‌ളാറ്റ് ആദ്യം സ്വന്തമാക്കിയതുകൊണ്ടാവും അതിനോടിപ്പോഴും ഒരു പ്രത്യേക ഇഷ്ടമുണ്ട്. പിന്നെ, സുപ്രിയുമായി ആദ്യം കയറിച്ചെന്ന ഫ്‌ളാറ്റ്. ഇപ്പോള്‍ തേവരക്കായലിന് അഭിമുഖമായി സ്വന്തമാക്കിയ അസറ്റ് ഹോംസിന്റെ കാസാ ഗ്രാന്‍ഡെ... അങ്ങനെ പ്രിയമുള്ള ഓര്‍മകളുമായി ആശിച്ച് സ്വന്തമാക്കുന്ന വീടുകള്‍..

സ്വന്തമാക്കണമെന്ന് തോന്നിയ മറ്റൊന്നുണ്ട്.. മനസ്സില്‍ കയറിക്കൂടിയത് ഒരു ടൗണ്‍ഹൗസ് പ്രോജക്ട് ആണ്. ആ വീടിപ്പോള്‍ നിര്‍മാണത്തിലാണ്‌. അസറ്റ് ഹോംസിന്റെ തന്നെ പാലാരിവട്ടത്തുള്ള ഒരു പ്രോജക്ട്, അസറ്റ് വെര്‍സറ്റൈല്‍. ടൗണ്‍ഹൗസുകള്‍ വിദേശത്തൊക്കെ വളരെ സുപരിചിതമാണ്. അസറ്റ് വെര്‍സറ്റൈലിനെ വെര്‍സറ്റൈല്‍ ആക്കുന്ന ഫീച്ചറാണ് ഈ ടൗണ്‍ഹൗസ് മോഡല്‍ സ്ട്രക്ചര്‍. 

prithviraj house

ഒരു ഇന്‍ഡിപെന്‍ഡന്‍ഡ് വില്ലയുടെ എല്ലാ സൗകര്യങ്ങളോടും കൂടിയ അപ്പാര്‍ട്‌മെന്റ് എന്നുതന്നെ പറയാം. ശരിക്കും സ്വകാര്യതയാണ് അസറ്റ് വെര്‍സറ്റൈല്‍ ഉറപ്പു നല്‍കുന്നത്. സെലക്ടഡ് അപ്പാര്‍ട്‌മെന്റുകള്‍ക്ക് ഗാര്‍ഡന്‍ പോലുമുണ്ട്. എല്ലാ മോഡേണ്‍ ഫീച്ചേഴ്‌സുമുണ്ട്. ആക്‌സസബിലിറ്റിയാണ് മറ്റൊരു അട്രാക്ഷന്‍. 

പാലാരിവട്ടം മെട്രോ സ്റ്റേഷനടുത്ത് രണ്ട്, മൂന്ന് കിടപ്പുമുറികളോടു കൂടിയ ആ പ്രോജക്ട് കണ്ടാല്‍ നമ്മുടെ മനസ്സു തേടിയ പ്ലാന്‍ ആണത് എന്ന് ആരും പറഞ്ഞുപോകും. കോമണ്‍ ഫസിലിറ്റീസാണ് എന്നെ ആകര്‍ഷിച്ച മറ്റൊരു കാര്യം.

സെല്‍ഫ് ഇറിഗേറ്റഡ് ബാല്‍ക്കണി ഗാര്‍ഡന്‍, മിനി തീയറ്റര്‍, ഡോക്‌ടേഴ്‌സ് ക്ലിനിക്കിനുള്ള പ്രൊവിഷന്‍, ബാഡ്മിന്‍ഡണ്‍ കോര്‍ട്ട്, സെന്‍ട്രലൈസ്ഡ് ഗ്യാസ് സപ്ലൈ, നമ്മുടെ വീടിനു മുന്നില്‍ തന്നെ കാര്‍ പാര്‍ക്ക് ചെയ്യുവാന്‍ സൗകര്യവുമായി വില്ലയുടേതുപോലെയുള്ള കാര്‍ പാര്‍ക്കിംഗ്, ഫുള്ളി ലോഡഡ് ബ്രാന്‍ഡഡ് കിച്ചണ്‍ - ബെഡ്‌റൂം വാര്‍ഡ്രോബുകള്‍..

ബില്‍ഡേഴ്‌സ് പൊതുവില്‍ തരുന്ന കാര്യങ്ങളല്ലല്ലോ ഇതൊക്കെ..മനസ്സുകവര്‍ന്ന വീടുകളെക്കുറിച്ച് പറയാന്‍ ഇനിയുമേറെയാണ്..