ഓരോ  വീടും ഒരോ വ്യക്തിയുടെയും സ്വപ്‌നവും ഭാവനയുമാണ്. അതുകൊണ്ട് തന്നെ വ്യക്തികള്‍ക്ക് അനുസരിച്ച് വീടും വ്യത്യാസപ്പെട്ടിരിക്കും. കൗതുകങ്ങള്‍ മനസിലൊളിപ്പിക്കുന്നവരുടെ വീടുകളില്‍ നിറയെ കൗതുകങ്ങള്‍ ഉണ്ടായിരിക്കും. ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള വിചിത്രവും അത്ഭുതകരവുമായ ആകൃതിയിലും  പണിതിരിക്കുന്ന ചില വീടുകള്‍ 

 • റോക്ക് ഹോം സൈബീരിയ

home

 • ടോയ്‌ലറ്റ് സീറ്റ് ഷേയ്പ്പ്ഡ് ഹോം

toilet home

 • എയ്‌റോപ്ലെയിന്‍ ഹോം ലെബനന്‍

aeroplane home

aerohome

 • ചൈനയിലെ പത്തൊമ്പതു നില കെട്ടിടത്തിന് മുകളില്‍ ചെടികളാലും വൃക്ഷങ്ങളാലും മൂടപ്പെട്ട രീതിയില്‍ നിര്‍മിച്ചിരിക്കുന്ന വീട്

unusualhome

 • ഫ്‌ലയിങ് മഡ് ബോട്ട് റഷ്യ 

unusualhome

 • അപ്പ് സൈഡ് ഡൌണ്‍ ഹൗസ് റഷ്യ

upside down

 • ഹീലിയോഡോം ബയോ ക്ലെമറ്റിക് സോളാര്‍ ഹൗസ് ഫ്രാന്‍സ്

heliodome

heliodome

 • ക്രോക്കോഡൈല്‍  ഹൗസ് ഐവറി കോസ്റ്റ് 

crocodile home

 • ദി ക്യാബിന്‍ ട്രീ ഹൗസ് സ്വീഡന്‍ 

cabintree house

 • സോക്കര്‍ ബോള്‍ ഹോം ജപ്പാന്‍

soccer ball house

 • വീല്‍ഡ് ടൈനി ഹൗസ് കൊളറാഡോ

tiny wheel

 • കാര്‍് ഷേപ്പ്ഡ് ഹൗസ് ഓസ്ട്രിയ

carshaped

carshaped

 • ഫൈവ് ഫീറ്റ് വൈഡ് കെരെറ്റ് ഹോം 

keret home

keretthomee