ആയുര്‍വേദ ഭവനങ്ങള്‍
ആയുസ്സ് വര്‍ധിപ്പിക്കുവാനും രോഗങ്ങള്‍ വരാതിരിക്കുവാനും ഉള്ള രോഗങ്ങള്‍ പൂര്‍ണമായും മാറാനും ഇതാവരുന്നു. ആയുര്‍ഭവനങ്ങള്‍(Ayur Homes) ആയുര്ഭവനത്തിന്റെ സത്ത ഉള്‍ക്കൊണ്ട് പ്രകൃതിദത്തമായ രീതിയില്‍ അതായത് കാര്‍ബണ്‍ മാലിന്യപ്പെടുത്താത്ത ഫാക്ടറി നിര്മിതമൂല്യമല്ലാത്ത...
» Read More
അഗ്രഹാരങ്ങള്‍ ഓടുമേഞ്ഞ കഥ
ഇത് ഫ്ലക്സ് ബോര്‍ഡുകളുടെയും കട്ടൗട്ടുകളുടെയും കാലം. നഗരത്തില്‍ കൊതുകുകള്‍ കഴിഞ്ഞാല്‍ ഏറെയുള്ളത് ഫ്ലസ് ബോര്‍ഡുകളാണെന്ന് ഒരു സഹൃദയന്. ജനഹൃദയങ്ങളില്‍ സ്ഥാനം പിടിക്കുക എന്നതാണ് ഇക്കൂട്ടര്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ വിപരീതമാണ്...
» Read More
പൈതൃകങ്ങളുടെ പുനര്‍ജനി
ദക്ഷിണേന്ത്യന്‍ ജീവിതത്തെയും അതു പുലര്‍ത്തിയ പാരമ്പര്യ മഹിമകളെയും അടയാളപ്പെടുത്തുന്ന കേന്ദ്രങ്ങളില്‍ ഒന്നാണ് 'ദക്ഷിണ്‍ചിത്ര'. മഹാബലിപുരം റോഡില്‍ മുട്ടുകാട് റോഡില്‍ 10 ഏക്കര്‍ വിസ്തൃതിയില്‍ ഓരോ ദേശമാതൃകകള്ക്കും പുനര്ജന്മം നല്കി...
» Read More
പ്രണാം വെറുമൊരു വീടല്ല...
പ്രണാം നാലുപേരുടെ നാലുവീടാണ്, എന്നാല്‍ അതൊരൊറ്റവീടുമാണ്- സാഹോദര്യത്തിന്റെയും കൂട്ടായ്മയുടെയും പാരമ്പര്യത്തിന്റെയും അനുരണനങ്ങള്‍ ഇവിടെ കേള്‍ക്കാം... പ്രണാം വെറുമൊരു വീടല്ല, അതൊരാശയം കൂടിയാകുന്നു. വര്ത്തമാനകാലത്തിന് മുന്നിലേക്കൊരു...
» Read More
വീട് വെയ്ക്കാന്‍ ഭൂമി തിരഞ്ഞെടുക്കുമ്പോള്‍
വീട് വെയ്ക്കാന്‍, ആദ്യത്തേയും ഏറ്റവും പ്രധാനപ്പട്ടതുമായ കാര്യം - അനുയോജ്യമായ ഭൂമി കണ്ടെത്തി സ്വന്തമാക്കലാണ്. അതില്‍ ശ്രദ്ധിക്കേണ്ടണ്ട പ്രധാന കാര്യങ്ങള്‍. (1) കഴിയുന്നതും നഗരപ്രദേശം ഒഴിവാക്കുക. നഗരത്തില്‍ ഭൂമിക്ക് കനത്ത വില കൊടുക്കണം....
» Read More
മഴക്കാലത്ത് ഭക്ഷണസാധനങ്ങള്‍ കേടാകാതിരിക്കാന്‍
മല്ലിയില തണ്ടില്‍ നിന്ന് മാറ്റിയശേഷം പേപ്പറില്‍ പൊതിഞ്ഞ് വായു കടക്കാത്ത പാത്രത്തിലാക്കി ഫ്രിഡ്ജില്‍ വെക്കുക. പത്തു ദിവസത്തോളം കേടാവാതിരിക്കും. നനഞ്ഞ കൈകൊണ്ട് മാവ് എടുക്കരുത്. ഉണങ്ങിയ തവിയോ കരണ്ടിയോ ഉപയോഗിച്ച് ആവശ്യത്തിന് മാവ്...
» Read More
കണ്ണാടിപ്പാത്രങ്ങള്‍ എന്നും പുതുമയോടെ
അല്‍പ്പം അമോണിയ ചേര്‍ത്ത വെള്ളം കൊണ്ട് കഴുകിയെടുത്താല്‍ ഗ്ലാസ് പാത്രങ്ങള്‍ തിളങ്ങും. കഴുകിയ ഗ്ലാസുകള്‍ ഒട്ടിപ്പിടിച്ചിരുന്നാല്‍ അവ വേര്‍പെടുത്തി എടുക്കാന്‍ പുറത്തുള്ള ഗ്ലാസ് പതുക്കെ ചൂടാക്കിയാല്‍ മതി. തമ്മിലൊട്ടിയിരിക്കുന്ന...
» Read More




