വലിയൊരു ക്ലോസറ്റ് നിങ്ങള്‍ അതിനകത്താണ് താമസിക്കുന്നത് എന്ന് ഒന്നാലോചിച്ച് നോക്കിയേ, പലര്‍ക്കും ഭാവനയില്‍  പോലും ചിന്തിക്കാന്‍ പറ്റാത്ത കാര്യമാണ് ഇത്. എന്നാല്‍ ലോകത്ത് ക്ലോസറ്റും വീടാക്കിയ ആളുകളുണ്ട്.  അതായത് വീട് ക്ലോസറ്റിന്റെ അതേമാതൃകയില്‍ നിര്‍മിച്ചിരിക്കുന്നു, കണ്ടാല്‍  ആര്‍ക്കുമത് ക്ലോസറ്റാണെന്നു തോന്നുകയേ ഉള്ളു.

Toilet-Shaped House

കൊറിയയില്‍ സ്ഥിതി ചെയ്യുന്ന ഈ വീട് നിര്‍മിച്ചിരിക്കുന്നത് വേള്‍ഡ് ടോയ്‌ലറ്റ് അസോസിയേഷനാണ്. ലോക വ്യാപകമായി മികച്ച ശൗചാലയങ്ങള്‍ എന്ന ലക്ഷ്യത്തോടെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണ് ഈ കക്കൂസ് വീട് നിര്‍മിച്ചിരിക്കുന്നത്. ഗ്ലാസ് ഉപയോഗിച്ചാണ് വീടിന്റെ ഭിത്തിയുടെ നിര്‍മാണം. മാതൃക ക്ലോസറ്റിന്റേതാണെങ്കിലും എല്ലാ ആധുനിക സജ്ജീകരണങ്ങളും വീട്ടില്‍ ക്രമീകരിച്ചിട്ടുണ്ട്‌. 

Toilet-Shaped House

Toilet-Shaped House

 

Toilet-Shaped House