തറകെട്ടി, കട്ടില വെച്ച് വീട് വയ്ക്കുന്നതൊക്കെ പരമ്പരാഗത സങ്കല്‍പ്പമായി മാറികൊണ്ടിരിക്കുകയാണ്. എവിടെ വേണമെങ്കിലും വീടുവെക്കാം, എന്തും നിങ്ങളുടെ ഭാവനയ്ക്ക് അനുസരിച്ച് വീടാക്കിമാറ്റാം വേണമെങ്കില്‍ വാട്ടര്‍ ടാങ്കിനെയും വീടാക്കാം. അതെ അങ്ങനെയൊരു വീട് ബെല്‍ജിയത്തിലുണ്ട്. ആര്‍ക്കിടെക്റ്റ് മൗറോ ബ്രികം  ഡിസൈന്‍ ചെയ്തതാണ് ഈ വീട്.

Belgium Water Tower

 30 മീറ്റര്‍ നീളമുള്ള ടവറിന് മുകളില്‍ സ്ഥിതിചെയ്യുന്ന വാട്ടര്‍ ടാങ്കിനെയാണ് മനോഹരമായ വീടാക്കി മാറ്റിയത്. 1938 നും 1941 നും ഇടയിലാണ് ഈ വാട്ടര്‍ ടാങ്ക് നിര്‍മിച്ചതെന്നാണ് കരുതുന്നത്.

2007ലാണ് വാട്ടര്‍ ടാങ്കിനെ വീടാക്കിമാറ്റാനുള്ള ജോലികള്‍ ആരംഭിച്ചത്. ഇതിനായി ആദ്യം വാട്ടര്‍ ടാങ്കിന്റെ ഇടയിലുള്ള തൂണുകള്‍ ഇളക്കിമാറ്റി, ചുവരുകള്‍ക്ക് മനോഹരമായ പെയിന്റുകള്‍ അടിച്ചു. ആവശ്യമുള്ള ഇടങ്ങളില്‍ ജനലുകള്‍ വെച്ചു. നിലം  ടൈലുകള്‍ ഉപയോഗിച്ച് മനോഹരമാക്കി. അത്യാധുമിക സൗകര്യങ്ങളോടെയുള്ള ഈ വീട് ഒരു കുടുംബത്തിന് താമസിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്.Belgium Water Tower

Belgium Water Tower

Belgium Water Tower

Belgium Water Tower

Belgium Water Tower

Belgium Water Tower

 

Belgium Water Tower

Belgium Water Tower

Belgium Water Tower

Belgium Water Tower

Belgium Water Tower

 

Belgium Water Tower

 Design by Bham Design Studio