ജിപ്സം വാള് പ്ലാസ്റ്റര്‍
നിര്‍മാണ രംഗത്തെ മാറുന്ന സാഹചര്യങ്ങള്‍ പുതിയ ഉല്പന്നങ്ങള് വിപണിയിലെത്തിക്കുന്നതിനു എപ്പോഴും സഹായകമാകാറുണ്ട്, മണലിന്റെ ദൗര്‍ലഭ്യവും, പൊള്ളുന്ന വിലയും, കിട്ടുന്ന മണലിന്റെ ഗുണനിലവാരക്കുറവും നിര്‍മാണ മേഖലയെ പലപ്പോഴും പ്രതിസന്ധിയിലാക്കാറുണ്ട്. അടിക്കടി...
» Read More
ഭൂമി ശരിപ്പെടുത്തല്‍
കെട്ടിടംപണി തുടങ്ങുംമുമ്പ് ചെയ്യേണ്ട ആദ്യപടി ഭൂമി ശരിപ്പെടുത്തലാണ്. വൈദ്യുതിബോര്‍ഡില്‍ നിന്നും കെട്ടിടം പണിയാനായി താത്കാലിക വൈദ്യുത കണക്ഷന് വാങ്ങേണ്ടതാണ്. തൊട്ടടുത്തുള്ള സുഹൃത്തിന്റെയോ സ്വന്തം കെട്ടിടത്തിലോ വൈദ്യുതി ഉണ്ടെങ്കിലും...
» Read More
വീടു പണി? ആര്‍ക്കിടെക്റ്റ് എന്തിന്?
നല്ലൊരു ശതമാനം ജനങ്ങള്‍ക്കും ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നതും, ആയുഷ്കാല സമ്പാദ്യത്തിന്റെ നല്ലൊരുഭാഗം ചെലവു ചെയ്യുന്നതുമായ ഒരു പ്രധാനകാര്യമാണ് ഗൃഹനിര്‍മ്മാണം. ഗൃഹനിര്‍മ്മാണത്തിന്റെ എല്ലാ മേഖലകളും ശാസ്ത്രീയമായി...
» Read More
കേരളത്തില്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം എങ്ങനെ?
റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ നമ്മുടെ നാട്ടില്‍ തകര്‍ന്നപ്പോഴും സാമ്പത്തിക മാന്ദ്യം ഉണ്ടായപ്പോഴും തകര്‍ന്നത് ഒരു ജനതയുടെ സ്വപ്നങ്ങളായിരുന്നു. ഇന്ത്യന്‍ ബാങ്കിംങ്ങ് വ്യവസ്ഥയില്‍ പലിശനിരക്കുകള്‍ ആകര്‍ഷണമല്ലാത്തതിനാലും, രൂപയുടെ...
» Read More
ഭവനവായ്പ അറിയേണ്ടതെല്ലാം
സ്വപ്നഗൃഹം യാഥാര്‍ഥ്യമാവണമെങ്കില്‍ പലര്‍ക്കും സാമ്പത്തിക സഹായം അത്യാവശ്യമായി വരാം. ബഡ്ജറ്റ് കണക്കാക്കുമ്പോള്‍ സ്വപ്നലോകത്താകരുത്. സ്വന്തം സാമ്പത്തിക സ്ഥിതിയെക്കുറിച്ചും തിരിച്ചടവിനെക്കുറിച്ചും ബോധവാനായിരിക്കണം. വായ്പകള്‍...
» Read More
ആര്‍ക്കിടെക്ടിനെ തിരഞ്ഞെടുക്കുമ്പോള്‍
ഭൂമി തെരഞ്ഞെടുക്കല്‍ കഴിഞ്ഞാല്‍ അടുത്തപടി സേവനദാതാക്കളെ തീരുമാനിക്കലാണ്. A. ആര്‍ക്കിടെക്റ്റിനെ ആദ്യം തീരുമാനിക്കണം. നിങ്ങള്‍ തെരഞ്ഞെടുക്കുന്ന ആര്‍ക്കിടെക്റ്റ് യഥാര്‍ഥ യോഗ്യത (B.Arch)യും കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചറില്‍ റജിസ്ട്രേഡും...
» Read More
നല്ല നാല് വീടുകള്‍
പാരമ്പര്യവും പുതുമയും കൈകോര്‍ക്കുന്ന വീടുകളാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. വ്യത്യസ്തമായ ഈ വീടുകള്‍ പരിചയപ്പെടാം... 'എല്ലാം സൗകര്യങ്ങളുമൊത്ത ഒരു കേരള സ്റ്റൈല്‍ വീട്. ആര്‍ക്കും കാണുമ്പോള്‍ ആകര്‍ഷണം തോന്നണം. പിന്നെ പഴയ വീട് പൊളിച്ച് മണ്ണ്...
» Read More
വീട്ടിലേക്കുള്ള വഴികള്‍
വീട്പണിയാന്‍ ഉദ്യേശിക്കുന്നവര്‍ ഏറ്റവും ആദ്യമായി ഭൂമിയേയും വീടിനെയും സംബന്ധിക്കുന്ന അത്യാവശ്യംകാര്യങ്ങള് സ്വയം ആലോചിച്ചും തുടര്‍ന്ന് സ്വന്തം കുടുംബവുമായും നല്ല സ്നേഹിതന്മാരുമായോ ബന്ധുക്കളുമായോ ചര്‍ച്ച ചെയ്തു വ്യക്തത ഉണ്ടാക്കാവുന്നതാണ്....
» Read More
കൂള്‍ ഹോം: കാശും പോവില്ല
കാശ് പാഴാക്കാതെ കൂളായിരിക്കാന്‍ ഒരു വീട്. കഷ്ടപ്പെട്ട് വീട് വെച്ചുകഴിഞ്ഞാല്‍ വിയര്‍ത്ത് തളര്‍ന്നുപോകുന്ന ഇക്കാലത്ത് വീട് പണിഞ്ഞ് വിയര്‍ക്കാതെ തണുത്ത മനസ്സുമായി ഇരിക്കാം ഈ വീട്ടില്‍-അതാണ് കൂള്‍ ഹോം. കൊല്ലം കരിക്കോട് ടി.കെ.എം.എന്‍ജിനീയറിങ്...
» Read More


