വളരെ ചെറുത് എന്നാല്‍ വളരെ മനോഹരവും ഈ വീടിനെ അങ്ങനെ വിശേഷിപ്പിക്കാം

  • ചുമരിന് ഇന്റര്‍ലോക്ക് ബ്രിക്ക് ആണ് ഉപയോഗിച്ചിരിക്കുന്നത്
  • മണലും സിമന്റും ലാഭിക്കുന്നതുവഴി ചെലവ് 30% കുറച്ചു
  • കോണ്‍ക്രീറ്റ് ജനലുകള്‍
  • ജിഐ പൈപ്പ് ഉപയോഗിച്ച് ഓട് പാകിയിരിക്കുന്നു
  • ഓട് കളര്‍ ചെയ്തിട്ടുണ്ട്. ഇത് 20 വര്‍ഷംവരെ 
  • മങ്ങാതെ നില്‍ക്കും
  • റൂഫിങ്ങില്‍ 30 ശതമാനത്തോളം പണം ലാഭിക്കാം
  • ഇന്റീരിയര്‍ ചെയ്തിരിക്കുന്നത് ജിപ്‌സം പ്ലാസ്റ്ററിങ് ആണ്
  • 1000 സ്‌ക്വയര്‍ ഫീറ്റ് വരുന്ന വീടിന് 40,000 രൂപയ്ക്ക് 
  • ഇന്റീരിയര്‍ തീര്‍ക്കാം 

(2016 മാര്‍ച്ചിലാണ് പൂര്‍ത്തീകരിച്ചത്)


ആര്‍ക്കിടെക്റ്റ് 
കെ.വി. മുരളീധരന്‍
ബില്‍ഡിങ് ഡിസൈനേഴ്‌സ്
ചേളാരി, മലപ്പുറം / ഫോണ്‍: 9895018990