വളരെ ചിലവ് കുറച്ച് പ്രകൃതി ദത്തമായ രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഒരു വീടിന്റെ പ്ലാന്‍

  • നാടന്‍ ഇഷ്ടികയാണ് ഉപയോഗിച്ചിട്ടുള്ളത്
  •  ഭംഗിക്കുവേണ്ടി കരിങ്കല്‍ പ്ലാഡിങ് ചെയ്തു
  •  മുന്‍പില്‍ രണ്ടു ജനലുകള്‍
  •  ഓട് വെച്ചാണ് കോണ്‍ക്രീറ്റ് ചെയ്തിട്ടുള്ളത്
  • എയര്‍ സര്‍ക്കുലേഷന് വേണ്ടി 
  •  ക്രോസ് വെന്റിലേഷന്‍ ഉപയോഗിച്ചിരിക്കുന്നു 
  • സിമന്റ് ചെയ്യേണ്ട സാഹചര്യം കുറച്ചു
  •  ടെറാക്കോട്ട ഉപയോഗിച്ചിട്ടുണ്ട് 
  • പുറം ഭാഗത്തെ തേപ്പ് ഒഴിവാക്കി 
  •  ആകെ ചെലവ് 10 ലക്ഷം

(2016 മാര്‍ച്ചിലാണ് പൂര്‍ത്തീകരിച്ചത്)

ആര്‍ക്കിടെക്റ്റ്
ജി. ശങ്കര്‍
ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പ്, 
തിരുവനന്തപുരം
ഫോണ്‍: 0471 2344904, 2342723