ധികം പണച്ചെലവില്ലാതെ മനോഹരമായി എങ്ങനെ വീടുനിര്‍മിക്കാമെന്നാണ് എല്ലാരുടെയും അന്വേഷണം. അത്തരക്കാര്‍ക്ക് ഇഷ്ടപ്പെടുന്നൊരുവീടിന്റെ പ്ലാന്‍

1028 സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മിച്ച ഒറ്റനില വീടാണിത്. സിറ്റൗട്ട്, ഡ്രോയിങ്ങ് റൂം, ഡൈനിങ്ങ് റൂം, അടുക്കള, വര്‍ക്ക് ഏരിയ, രണ്ടുകിടപ്പുമുറികള്‍, ബെഡ്‌റൂമിനോട് ചേര്‍ന്ന് ഒരു അറ്റാച്ച്ഡ് ബാത്ത് റൂം, കോമണ്‍ ടോയ്‌ലറ്റ് എന്നിവ അടങ്ങിയതാണ് ഈ വീട്. പ്രതീക്ഷിക്കുന്ന നിര്‍മാണച്ചെലവ് 14.90 ലക്ഷം രൂപ.

Elavation

 

plan

 
Designed By:Faizal majeed & Sivaram
GREEN LIFE ENGINEERING SOLUTIONS
PALAKKAD, KOTTAYAM
PH:9809183491​,9447365988​

Email:
 ​gleskerala@gmail.cominfo@gleskerala.in