സലാല മൊബൈല്‍സി'ല്‍ ദുല്‍ഖറിന്റെ നായിക നസ്രിയ

posted on:

31 Jul 2013

പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിക്കുന്ന ദുല്‍ഖര്‍-സസ്രിയ ജോഡി ആദ്യമായി സ്‌ക്രീനില്‍. ശരത് എ.ഹരിദാസന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'സലാലമൊബൈല്‍സി'ലാണ് ഈ ജോഡി ആദ്യമായി ഒന്നിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സിദ്ധിക്, മാമുക്കോയ,ടിനിടോം, ഗീത തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഛായാഗ്രഹണം- സതീഷ് കുറുപ്പ്


 Other News In This Section
 1 2 3 NEXT