ജോഷി-മമ്മൂട്ടി ടിമിന് വേണ്ടി രഞ്ജന്‍ പ്രമോദിന്റെ തിരക്കഥ

posted on:

06 Jun 2013

നരന്‍ എന്ന ചിത്രത്തിനു ശേഷം ജോഷിക്കു വേണ്ടി രഞ്ജന്‍ പ്രമോദ് തിരക്കഥയൊരുക്കുന്നു. ഫേസ് ടു ഫേസ് എന്ന ചിത്രത്തിനു ശേഷം എം.കെ.നാസര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് സപ്തംബറില്‍ തുടങ്ങാനാണ് പ്ലാന്‍. അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.