തിരുവനന്തപുരം: ഭരത് ഗോപി ഫൗണ്ടേഷന്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ വെബ്‌സൈറ്റ് ഉദ്ഘാടനം സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ നിര്‍വഹിച്ചു. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ വെഞ്ഞാറമൂട് ശശി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സജിത് കൂന്തള്ളൂര്‍, പ്രൊഫ. എം. ചന്ദ്രബാബു, കടയ്ക്കാവൂര്‍ ശിവദാസന്‍, ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവല്‍ കണ്‍വീനര്‍ അരുണ്‍ എസ്.എസ്, സാജന്‍ എന്നിവര്‍ പങ്കെടുത്തു.