കോക്‌ടെയില്‍
ബോക്‌സ് ഓഫീസ്: മികച്ച തുടക്കം 2.അഗ്നിപഥ്
സംവിധാനം: കരണ്‍ മല്‍ഹോത്ര
താരങ്ങള്‍: ഹൃതിക് റോഷന്‍, പ്രിയങ്ക ചോപ്ര, സഞ്ജയ് ദത്ത്, റിഷി കപൂര്‍
ബച്ചന്‍ ചിത്രത്തിന് ഹൃതിക് നായകനായ റീമേക്ക്. ഹൃതിക്-റിഷി കപൂര്‍ എന്നിവരുടെ പ്രകടനം
കേവലം ഹീറോയിസത്തില്‍ ഒതുങ്ങുന്നു
ബോക്‌സ് ഓഫീസ്: മികച്ച തുടക്കം 3.പ്ലെയേഴ്‌സ്
സംവിധാനം: അബ്ബാസ് മസ്താന്‍
താരങ്ങള്‍: അഭിഷേക് ബച്ചന്‍, ബോബി ഡിയോള്‍, ബിപാഷ, സോനം കപൂര്‍, വിനോദ് ഖന്ന
ആക്ഷനും റൊമാന്‍സും ഹ്യമറും എല്ലാം ഒത്തിണങ്ങുന്ന തികഞ്ഞ മസാല ചിത്രം
കഥയില്‍ വലിയ കാര്യമില്ല
ബോക്‌സ് ഓഫീസ്: ശരാശരി 4.ഡേര്‍ട്ടി പിക്ച്ചര്‍
സംവിധാനം: മിലാന്‍ ലുഥീരിയ
താരങ്ങള്‍: വിദ്യ ബാലന്‍, നസറുദീന്‍ ഷാ, തുഷാര്‍ കപൂര്‍, ഇമ്രാന്‍ ഹഷ്മി
സില്‍ക്ക് തരംഗം ഉണര്‍ത്തിയ ഹോട്ട് ചിത്രം
സില്‍ക്കിന്റെ പേര് ഉപയോഗപ്പെടുത്തിയെന്നതില്‍ കവിഞ്ഞൊന്നുമില്ല
ബോക്‌സ് ഓഫീസ്: സൂപ്പര്‍ ഹിറ്റ് 5.റാ വണ്‍
സംവിധാനം: അഭിനവ് സിന്‍ഹ
താരങ്ങള്‍: ഷാരൂഖ് ഖാന്‍, കരീന കപൂര്‍, അര്‍ജുന്‍ രാംപാല്‍