തമിഴ്

posted on:

01 Oct 2008

1.ആരംഭം
സംവിധാനം:
വിഷ്ണുവര്‍ധന്‍

താരങ്ങള്‍:
അജിത്, നയന്‍താര, ആര്യ, തപസി, റാണ ദഗുബട്ടി, അതുല്‍ കുല്‍ക്കര്‍ണി

തമിഴരുടെ തലയുടെ തകര്‍പ്പന്‍ പ്രകടന്‍, സ്റ്റൈലിഷ് ചിത്രം, ആദ്യദിനം തന്നെ ഒമ്പത് കോടി കളക്ഷന്‍ നേടി

ഗാനങ്ങള്‍, കഥാഗതിയില്‍ അപ്രതീക്ഷിതത്വമില്ല

ബോക്‌സ് ഓഫീസ്:
ഗംഭീര തുടക്കം


2.രാജ റാണി
സംവിധാനം:
ആറ്റ്‌ലി

താരങ്ങള്‍:
ആര്യ, ജയ്, നയന്‍താര, നസ്രിയ

തമാശകള്‍, പ്രണയചതകര്‍ച്ചയ്ക്ക് ശേഷമുള്ള ജീവിതം പ്രമേയമായി വരുന്നു, ഗാനങ്ങള്‍

ക്ലൈമാക്‌സ്

ബോക്‌സ് ഓഫീസ്:
സൂപ്പര്‍ ഹിറ്റ്


3.വണക്കം ചെന്നൈ

സംവിധാനം:
കൃതിക ഉദയനിധി

താരങ്ങള്‍:
ശിവ, പ്രിയ ആനന്ദ്, സന്താനം

തമാശകള്‍, അനിരുദ്ധിന്റെ ഈണങ്ങള്‍

ദൈര്‍ഘ്യം

ബോക്‌സ് ഓഫീസ്:
ശരാശരി4.സിങ്കം-2
സംവിധാനം:
ഹരി

താരങ്ങള്‍:
സൂര്യ, അനുഷ്‌ക, ഹന്‍സിക, സന്താനം, വിവേക്

സൂര്യയുടെ പ്രകടനം, ആക്ഷന്‍

ശബ്ദകോലാഹലങ്ങള്‍

ബോക്‌സ് ഓഫീസ്:
സൂപ്പര്‍ ഹിറ്റ്


2.മരിയാന്‍
സംവിധാനം:
ഭരത്ബാല

താരങ്ങള്‍:
ധനുഷ്, പാര്‍വതി, അപ്പുക്കുട്ടി, ജഗന്‍

സംഗീതം, ധനുഷ്-പാര്‍വതി ടീം, ദൃശ്യമികവ്

ഇഴച്ചില്‍ പ്രത്യേകിച്ച് രണ്ടാം പകുതി

ബോക്‌സ് ഓഫീസ്:
ശരാശരി