മലയാളം

posted on:

01 Oct 2008

1. വിക്രമാദിത്യന്‍

സംവിധാനം:
ലാല്‍ജോസ്

താരങ്ങള്‍: ദുല്‍കര്‍ സല്‍മാന്‍, ഉണ്ണിമുകുന്ദന്‍, നിവിന്‍ പോളി, നമിത പ്രമോദ്, അനൂപ് മേനോന്‍

യുവതയുടെ സാന്നിധ്യം, കള്ളനും പോലീസും കളിയുടെ പുതിയ പതിപ്പ്

ബോക്‌സ് ഓഫീസ്:
ഹിറ്റ്

2. മംഗ്ലീഷ്


സംവിധാനം:
സലാം ബാപ്പു

താരങ്ങള്‍:
മമ്മൂട്ടി, ശ്രന്ദ അഷാബ്, പി ബാലചന്ദ്രന്‍, ജോജു ജോര്‍ജ്, ടിനി ടോം, രവീന്ദ്രന്‍

മമ്മൂട്ടി ചിത്രം,

വണ്‍മാന്‍ ഷോ

ബോക്‌സ് ഓഫീസ്:
ശരാശരി

3. അവതാരം

സംവിധാനം:
ജോഷി

താരങ്ങള്‍: ദിലീപ്, ലക്ഷ്മി മേനോന്‍

ത്രില്ലര്‍ ചിത്രം

ദിലീപ് ചിത്രങ്ങളിലെ സ്ഥിരം നമ്പറുകളില്ലാത്ത സിനിമ

ബോക്‌സ് ഓഫീസ്:
ശരാശരി

4.ബാംഗ്ലൂര്‍ ഡെയ്‌സ്

സംവിധാനം:
അഞ്ജലി മേനോന്‍

താരങ്ങള്‍:
ഫഹദ് ഫാസില്‍, ദുല്‍കര്‍, നിവിന്‍ പോളി, നസ്‌റിയ, പാര്‍വതി, ഇഷ തല്‍വാര്‍, നിത്യ മേനോന്‍

യുവതാരക്കൂട്ടം, പ്രമേയം, കഥാപാത്രങ്ങളുടെ വ്യക്തിത്വം, കഥാഗതി, അവതരണം

മൂന്നുമണിക്കൂറോളം ദൈര്‍ഘ്യം, ഗാനങ്ങള്‍

ബോക്‌സ് ഓഫീസ്:
സൂപ്പര്‍ ഹിറ്റ്

5.ഹൗ ഓള്‍ഡ് ആര്‍ യു


സംവിധാനം:
റോഷന്‍ ആന്‍ഡ്രൂസ്

താരങ്ങള്‍:
മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍, കനിഹ, ലാലു അലക്‌സ്

മഞ്ജു വാര്യരുടെ മടങ്ങിവരവ്, കൃഷിയുടെ ഔന്നത്യം വിഷയമാക്കിയത്

ചിലപ്പോഴെങ്കില്‍ അമിതാഭിനയത്തിന്റെ രസക്കേട്

ബോക്‌സ് ഓഫീസ്:
ഹിറ്റ്