രുമ്പെട്ട് ഇറങ്ങിയാൽ പിന്നെ പിടിച്ചാൽ കിട്ടില്ല പൂനം പാണ്ഡെയെ. സിനിമയൊന്നും അധികമില്ലെങ്കിലും എന്തിനും തന്റേതായ ഒരു സ്റ്റൈലുണ്ട് പൂനത്തിന്.

ക്രിസ്മസ് ആഘോഷിച്ച് ആരാധകരെ ഞെട്ടിച്ച പൂനം ഇക്കുറി ഒരുങ്ങി വന്നിരിക്കുന്നത് അടിമുടി ചായത്തിൽ മുങ്ങിയാണ്. വെറും ബിക്കിനിയിലായിരുന്നു പൂനത്തിന്റെ ഇത്തവണത്തെ ചൂടൻ ഹോളി ആഘോഷം. ജിംഗിൾ ബൂബ്സ് എന്നൊരു ഞെട്ടുന്ന വീഡിയോയായിരുന്നു പൂനത്തിന്റെ സമ്മാനം.

പ്രത്യേക സമ്മാനമായി പുതിയ വീഡിയോ ഉടനെ എത്തുമെന്നും സന്തോഷത്തോടെ എല്ലാവരും ഹോളി ആഘോഷിക്കണമെന്നും പൂനം ചിത്രങ്ങളോടൊപ്പം കുറിച്ചിട്ടുണ്ട്.

 

And the Brand New Holi Video is here..Happy Holi in advance ;) enjoy 💋 link in the bio ;)

A post shared by Poonam Pandey (@ipoonampandey) on