ത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത യോദി ആദ്യത്യനാഥും ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് താരം വിന്‍ഡീസലും തമ്മില്‍ എന്താണ് ബന്ധം? 

ഹോളിവുഡ് സിനിമാ താരവും യോഗിയും നേരിട്ട് തമ്മില്‍ ബന്ധമില്ലെങ്കിലും ഇവരുടെ രൂപ സൗദൃശ്യം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. 

ക്ലീന്‍ ഷേവും മൊട്ടത്തലയുമാണ് ഇരുവരുടെയും സ്‌റ്റൈല്‍. ഈ പ്രത്യേകത കൊണ്ട് തന്നെയാകണം ഏറെക്കുറെ രൂപസാദൃശ്യം തോന്നുന്നത്‌.