64ാമത് ദേശീയ പുരസ്‌കാരത്തിന് മികച്ച നടനായി അക്ഷയ് കുമാറും പ്രത്യേക ജൂറി പരാമര്‍ശനത്തിന് മോഹന്‍ലാലും അര്‍ഹനായിരിക്കുകയാണ്.  

മികച്ച നടനേക്കാള്‍ പ്രധാന്യമുണ്ടോ പ്രത്യേക ജൂറി പരാമര്‍ശനത്തിന്. അവാര്‍ഡ് തുകയുടെ കാര്യത്തിലെങ്കിലും മികച്ച നടനേക്കാൾ മുകളിലാണ് ജൂറി പ്രത്യക പരാമർശം നേടിയ നടൻ.

അക്ഷയ് കുമാറിന് ലഭിക്കുക രജത കമലവും 50000 രൂപയുമാണെങ്കില്‍ മോഹന്‍ലാലിന് ലഭിക്കുക രജത കമലവും 2 ലക്ഷം രൂപയുമാണ്.