ദി സെയ്ല്‍സ്മാന്‍

സംവിധാനം: അസ്ഗര്‍ ഫര്‍ഹാദി, രാജ്യം: ഇറാന്‍, ദൈര്‍ഘ്യം: 125 മിനിറ്റ്

തൊട്ടടുത്ത കെട്ടിടത്തില്‍ പണി നടക്കുന്നതു മൂലം ൃസ്വന്തം അപാര്‍ട്‌മെന്റില്‍ നിന്ന് പുറത്താക്കപ്പെട്ട ഇമാദും റാണയും ടെഹ്‌റാനില്‍ ഒരു പുതിയ ഫ്‌ളാറ്റിലേക്ക് മാറുന്നു. എന്നാല്‍ പഴയ വാടകക്കാരനുമായി ബന്ധപ്പെട്ട ഒരു സംഭവം ഇമാദിന്റെയും റാണയുടെയും ജീവിതം തന്നെ മാറ്റി മറിക്കുന്നു.

More Videos
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.