നൈഫ് ഇന്‍ ദി ക്ലിയര്‍ വാട്ടര്‍

സംവിധാനം: വാങ് സ്യൂബൊ, രാജ്യം: ചൈന, ദൈര്‍ഘ്യം: 93 മിനിറ്റ്

ചൈനയിലെ നിന്‍സിയ പ്രവിശ്യയില്‍ താമസിക്കുന്ന സിഷാനെന്ന വൃദ്ധനും ഒരു കാളയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് നൈഫ് ഇന്‍ ദ ക്ലിയര്‍ വാട്ടര്‍. അമ്മയുടെ മരണത്തെ തുടര്‍ന്നുള്ള ചടങ്ങിനായി ആ കാളയെ ബലി നല്‍കാന്‍ സിഷാന്റെ മകന്‍ തീരുമാനിക്കുകയും സിഷാന്‍ അതിന് പാതി സമ്മതം നല്‍കുകയും ചെയ്യുന്നു. പക്ഷേ ഒരു ദിവസം രാവിലെ മുതല്‍ ആ വയസ്സന്‍ കാള ഒന്നും കഴിക്കാതെ തന്റെ മരണ ദിവസത്തിനായി കാത്തിരിക്കുകയാണ്.

More Videos
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.