ഇവരാണ് അവതാരകര്‍

ചലച്ചിത്ര മേളയില്‍ എല്ലാ വര്‍ഷവും അവതാരകരുണ്ടാകും. ഒരു ചിത്രം തുടങ്ങും മുമ്പ് അതിനെക്കുറിച്ചുള്ള വിവരങ്ങള്‍ നമുക്ക് പറഞ്ഞു തരാന്‍ അവര്‍ മുന്നിലുണ്ടാകും. ഇത്തവണത്തെ മേളയിലെ അവതാരകരായ വിദ്യാര്‍ഥിക്കൂട്ടം മാതൃഭൂമി ലൈവില്‍ വന്നപ്പോള്‍

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.