ബൈ ബൈ ഐ.എഫ്.എഫ്.കെ

പാട്ടു പാടിയും ഓര്‍മകള്‍ പങ്കുവെച്ചും യാത്ര പറയുന്ന തിരക്കിലാണ് ഓരോ ഡെലിഗേറ്റും. തിരശ്ശീലയില്‍ കണ്ട അദ്ഭുതങ്ങളും സൗഹൃദം സമ്മാനിച്ച ഓര്‍മ്മകളുമാണ് തിരിച്ചു പോകുമ്പോള്‍ അവര്‍ക്ക് കൂട്ടായുള്ളത്. ഇനി അടുത്ത വര്‍ഷം കൈരളിയിലെ പടവുകളിലും ടാഗോറിലെ സ്‌നേഹത്തണലിലും കാണാമെന്ന പ്രതീക്ഷ മാത്രമാണ് ബാക്കി...

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.