bahubaliപനാജി: ചലച്ചിത്രമേളയില്‍ ബാഹുബലി സിനിമയുടെ രണ്ടാം ഭാഗത്തിന്റെ വെര്‍ച്വല്‍ റിയാലിറ്റി ടീസര്‍ കാണാനും അവസരം.

മേളയുടെ പ്രധാന വേദിയായ ഐനോക്‌സ് തിയ്യറ്ററിനോട് ചേര്‍ന്ന് ബാഹുബലി ടീം ഒരുക്കിയ കൗണ്ടറില്‍ ബാഹുബലി രണ്ടാം ഭാഗത്തിന്റെ വെര്‍ച്വല്‍ ടീസര്‍ കാണാന്‍ അവസരമൊരുക്കിയിരിക്കുന്നത്.