റഹ്മാന്‍ സംഗീതം പെയ്തിറങ്ങി

ആകാംഷയോടെ കാത്തിരുന്ന സംഗീത പ്രേമികള്‍ക്കു മുന്നില്‍ സംഗീതത്തിന്റെ മഴ തീര്‍ത്ത് എ.ആര്‍ റഹ്മാന്റെ സംഗീതമാധുര്യം പെയ്തിറങ്ങി. മാതൃഭൂമി ഒരുക്കിയ എ.ആര്‍ രഹ്മാന്‍ ലൈവ് പരിപാടി കാണാന്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. ആവേശം പടര്‍ത്തിയ പരിപാടിയുടെ ചിത്രങ്ങള്‍ കാണാം.. ചിത്രങ്ങള്‍- ബി മുരളീകൃഷ്ണന്‍

14.jpg
15.jpg
16.jpg
17.jpg
19.jpg
18murali-13.jpg
1.jpg
2.jpg
3.jpg
7.jpg
8.jpg
10.jpg
12.jpg
M.E.jpg