ശു രാഷ്ട്രീയത്തെക്കുറിച്ചുള്ള ചർച്ചകളും വിവാദങ്ങളും കൊടുമ്പിരികൊള്ളുമ്പോൾ പശു എന്ന പേരിൽ മലയാളത്തിൽ പുതിയ സിനിമ എത്തുന്നു. പശു തന്നെയാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രം. എന്നാൽ ഈ ചിത്രത്തിൻ്റെ പോസ്റ്റർ പുറത്തിറക്കിയത് ഒരു കാളയാണ്. കാശി എന്നാണ് പോസ്റ്റർ പുറത്തിറക്കിയ കാളയുടെ പേര്.

ക്യാമറാമാനും സംവിധായകനുമായ എം.ഡി. സുകുമാരനാണ് പശും സംവിധാനം ചെയ്യുന്നത്.  ചിത്രം ഒക്ടോബറിൽ തീയേറ്ററുകളിലെത്തും.