ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന സി.ഐ.എ: കോമ്രേഡ് ഇന്‍ അമേരിക്കയുടെ ഓഡിയോ ടീസര്‍ പുറത്തിറങ്ങി.

റഫീഖ് അഹമ്മദ് എഴുതി ഗോപി സുന്ദര്‍ ഈണമിട്ട കണ്ണില്‍ കണ്ണില്‍ നോക്കും നേരം ഉള്ളില്‍ തിങ്ങില്‍ നിറയുന്നതെന്തോ എന്ന ഗാനമാണ് ടീസറിലുള്ളത്. ഹരിചരണ്‍ ശേഷാദ്രിയും സയനോര ഫിലിപ്പും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.