mutual fundമ്യൂച്വല്‍ ഫണ്ടുകളുടെ ഇഷ്ട ഓഹരികള്‍ ഏതൊക്കെയാണ്? കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഫണ്ടുകള്‍ പ്രധാനമായും നിക്ഷേപം നടത്തിയ അഞ്ച് ഓഹരികളാണ് പട്ടികയില്‍ കൊടുത്തിരിക്കുന്നത്. 

ഓഹരി ഫണ്ടുകള്‍, ബാലന്‍സ്ഡ് ഫണ്ടുകള്‍, എംഐപികള്‍ എന്നിവയാണ് പ്രധാനമായും ഈ ഓഹരികളില്‍ നിക്ഷേപം നടത്തിയിട്ടുള്ളത്. 

table