ലിശ നിരക്ക് കുറഞ്ഞതോടെ ഭവന വായ്പ ആകര്‍ഷകമായിരിക്കുകയാണ്. ഇതോടൊപ്പം സര്‍ക്കാര്‍ സബ്‌സിഡികൂടി പ്രഖ്യാപിച്ചതോടെ സാധാരണക്കാര്‍ക്കും മിഡില്‍ ക്ലാസിനും മികച്ച അവസരമാണ് തുറന്നുകിട്ടിയിരിക്കുന്നത്.

എസ്ബിഐ ഉള്‍പ്പടെയുള്ള പൊതുമേഖല ബാങ്കുകളും സ്വകാര്യ ബാങ്കുകളും വായ്പ പലിശയില്‍ കാര്യമായ കുറവ് വരുത്തിയിട്ടുണ്ട്. 

വിവിധ ബാങ്കുകളിലെ ഭവനവായ്പ പലിശ നിരക്കുകള്‍ അറിയാം. പട്ടിക പൂര്‍ണമല്ല.

TABLE

TABLE

ബാങ്കുകളുടെ വെബ്‌സൈറ്റില്‍നിന്ന് 2018 ജനുവരി ഏഴിന്‌ ശേഖരിച്ചതാണിത്. പലിശ നിരക്കില്‍ ഭാവിയില്‍ മാറ്റംവരാം. ഇഎംഐ നിശ്ചയിച്ചിരിക്കുന്നത് വായ്പയുടെ പലിശ നിരക്ക് കണക്കിലെടുത്ത്. മറ്റുചാര്‍ജുകളും ഇതിനോടൊപ്പം വന്നേക്കാം. ശമ്പള വരുമാനക്കാരായ വ്യക്തികള്‍ക്കുള്ള വായ്പയുടെ പലിശ നിരക്കാണിത്. വായ്പയ്ക്കായി അപേക്ഷിക്കുന്നയാളുടെ ക്രഡിറ്റ് റേറ്റിങിന് അനുസരിച്ച് പലിശ നിരക്കില്‍ മാറ്റംവന്നേക്കാം. 

എസ്ബിഐ ഉള്‍പ്പടെയുള്ള ചില ബാങ്കുകള്‍ നിശ്ചിത കാലത്തേയ്ക്ക് പ്രൊസസിങ് ഫീ ഒഴിവാക്കിയിട്ടുണ്ട്.