goldകൊച്ചി: സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 21,440 രൂപയായി. 2680 രൂപയാണ് ഗ്രാമിന്. 

21520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. പത്ത് ദിവസത്തിനിടെ പവന്റെ വിലയില്‍ 560 രൂപയാണ് ഇടിവുണ്ടായത്. 

ആഗോള വിപണിയിലെ വില വ്യതിയാനമാണ് ആഭ്യന്തര വിപണിയും പ്രതിഫലിച്ചത്.