Goldകൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 120 രൂപ കുറഞ്ഞ് 21,360 രൂപയായി. 

21,480 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. 2670 രൂപയാണ് ഗ്രാമിന്. 

പവന്‍ സ്വര്‍ണത്തിന്മേല്‍ 15 ദിവസത്തിനുള്ളില്‍ 880 രൂപയുടെ ഇടിവാണ് ഉണ്ടായത്.

ആഗോള വിപണിയിലെ വിലക്കുറവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.