ചാലക്കുടി: ആരോഗ്യ പരിശോധനയ് ഇനി ഓണ്‍ലൈനായി ബുക്ക് ചെയ്യാം. കേരളത്തിലെ പ്രമുഖ ആശുപത്രി ശൃംഖലകളുമായി സഹകരിച് പ്രഥമ ആരോഗ്യ പരിശോധന വെബ്‌സൈറ്റ് ആയ myehealthcheckup .com ആണ് ഈ അവസരം ഒരുക്കുന്നത്.

ഏതു പാക്കേജ് തിരഞ്ഞെടുക്കണം, പാക്കേജില്‍ എന്തെല്ലാം ടെസ്റ്റുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, പാക്കേജിന്റെ നിരക്ക്, തെരഞ്ഞെടുക്കേണ്ട ആശുപത്രി, എന്നിവയെല്ലാം ഒരു കുടക്കീഴില്‍ നിങ്ങളിലേക്കെത്തിക്കുകയാണ് വെബ്‌സൈറ്റ്. 

രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഏതെല്ലാം ടെസ്റ്റുകള്‍ അടങ്ങിയിട്ടുള്ള പാക്കേജാണ് തിരഞ്ഞെടുക്കേണ്ടതെന്നു മനസിലാക്കാന്‍ കൊടുക്കാന്‍ identify your checkup എന്ന വിഭാഗം സഹായിക്കും. 

കേരളത്തിന് പുറത്തും വിദേശത്തും ജോലിചെയ്യുന്ന മലയാളികള്‍ നാട്ടിലേക്ക് വരുന്നതിനു മുന്‍പ് മുന്‍കൂട്ടി ഹെല്‍ത്ത് ചെക്കപ് ബുക്ക് ചെയ്യുന്നത് മൂലം അവര്‍ക്ക് അവധി ദിവസങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കാന്‍ സാധിക്കും. 

രോഗങ്ങളുടെ സ്വഭാവത്തിനനുസരിച് പതിഞ്ചോളം ചെക്കപ്പ് പാക്കേജുകളാണ് ഒരുക്കിയിരിക്കുന്നത് . ബേസിക് ഹെല്‍ത്ത് ചെക്കപ് , മാസ്റ്റര്‍ ഹെല്‍ത്ത് ചെക്കപ്പ് , കോംപ്രിഹെന്‍സീവ് ഹെല്‍ത്ത് ചെക്കപ്പ്, എക്‌സിക്യൂട്ടീവ് ഹെല്‍ത്ത് ചെക്കപ്പ്, ഡയബറ്റിക്  ഹെല്‍ത്ത് ചെക്കപ്പ്, കാര്‍ഡിയാക് ഹെല്‍ത്ത് ചെക്കപ്പ്, വെല്‍ വുമണ്‍ ഹെല്‍ത്ത് ചെക്കപ്പ്, ചില്‍ഡ്രന്‍ ഹെല്‍ത്ത് ചെക്കപ്പ്, പ്രീ മരിറ്റല്‍ ഹെല്‍ത് ചെക്കപ്പ്, പ്രീ എംപ്ലോയ്‌മെന്റ് ഹെല്‍ത്ത് ചെക്കപ്പ്, സീനിയര്‍ സിറ്റിസണ്‍ ഹെല്‍ത്ത് ചെക്കപ്പ്, കിഡ്‌നി പാക്കേജ്, ഫുള്‍ ബോഡി ഹെല്‍ത്ത് ചെക്കപ്പ്, പ്ലാറ്റിനം ഹെല്‍ത്ത് ചെക്കപ്പ് എന്നിങ്ങനെ 2000 രൂപ മുതല്‍ 15000 രൂപ വരെയുള്ള പാക്കേജുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.  

നിശ്ചിത എണ്ണത്തില്‍ കൂടുതലുള്ള ഗ്രൂപ്പ് ബുക്കിംഗ് സേവനങ്ങള്‍ക്ക പ്രത്യക കിഴിവുകള്‍ ലഭ്യമാണ്. ബുക്കിങ്ങിനായീ ലോഗോണ്‍ ചെയ്യൂ ... www.myehealthcheckup.com
കൂടുതല്‍ വിവരങ്ങള്‍ക്ക് -ഇമെയില്‍  mail@mc-rc.in
ഫോണ്‍: 048032632222 മൊബൈല്‍ 8129243454