MATHRUBHUMI RSS
Loading...
ചികിത്സാമുറിയില്‍ ചില അത്ഭുതങ്ങള്‍
സി.എം. ബിജുഅര്‍ബുദം വന്നാല്‍ അത് േനരിടുന്ന കാര്യത്തില്‍ കൂടുതല്‍ തേന്റടം കാണിക്കുന്നത് സ്്രതീകളാണ്. കാന്‍സറാെണന്ന് അറിയുന്ന നിമിഷംതെന്ന പുരുഷന്‍മാര്‍ ചിലേപ്പാള്‍ തകര്‍ന്നുേപാെയന്നിരിക്കും.' ്രപമുഖ അര്‍ബുദ ചികിത്സകന്‍ േഡാ.നാരായണന്‍കുട്ടി വാര്യര്‍ നിരീക്ഷിക്കുന്നു. കോഴിക്കോട് മിംസ് ആസ്പ്രതിയില്‍ ഒാേങ്കാളജി വിഭാഗം തലവനാണദ്ദേഹം. അേമരിക്കന്‍ െസാെെസറ്റി ഒാഫ് ക്ലിനിക്കല്‍ ഒാേങ്കാളജി, യൂേറാപ്യന്‍ െസാെെസറ്റി ഒാഫ് െമഡിക്കല്‍ ഒാേങ്കാളജി എന്നിവയില്‍ അംഗമായ േഡാക്ടറുെട മുന്നിേലക്ക് ചികിത്സാഡയറിയിെല ചില അപൂര്‍വമുഹൂര്‍ത്തങ്ങള്‍ കടന്നുവരികയായി.

'കാന്‍സര്‍ വന്നാല്‍ സ്്രതീകള്‍ െെവകാരികമായ കരുത്തുേനടി അത് േനരിടാനുള്ള തയ്യാെറടുപ്പ് തുടങ്ങും. അവരുെട മനസ്സില്‍ ആ സമയത്തും നിറയുക കുടുംബത്തിെന്റ കാര്യങ്ങെളാെക്കയാവും. താനില്ലാതായാല്‍ ഭര്‍ത്താവിെന്റയും മക്കളുെടയുെമാെക്ക കാര്യങ്ങള്‍ ആരുേനാക്കുെമന്ന ചിന്ത. അതിലൂെട അവര്‍ േരാഗം േനരിടാനുള്ള നിശ്ചയദാര്‍ഢ്യം േനടിെയടുക്കും.
ഒരുപാട് അധ്വാനിച്ചിട്ടും ഒരാള്‍ക്ക് േരാഗം മാറിെല്ലന്ന് അറിയുേമ്പാള്‍ േഡാക്ടര്‍മാര്‍ക്കും വലിയ വിഷമമാണ്. അത് ഞങ്ങൡ വല്ലാെത്താരു സമ്മര്‍ദമുണ്ടാക്കും. പേക്ഷ ചികിത്സ െകാണ്ട് ഒരു തരത്തിലും അസുഖം മാറിെല്ലന്നുറപ്പിച്ചിട്ടും മേനാെെധര്യം െകാണ്ട് അതിെന േനരിട്ടവെര കാണുേമ്പാേഴാ. അങ്ങെനയുമുണ്ട്, ഒാേങ്കാളജി കമ്യൂണിറ്റിയിെല േഡാക്ടര്‍മാെരയാെക അത്ഭുതെപ്പടുത്തിയിട്ടുള്ള ചിലര്‍.
ഇേപ്പാള്‍ എെന്റ മുന്നിലിരിക്കുന്ന ഇൗ സ്്രതീക്ക് നാല്‍പത് വയസ്സുണ്ട്. ഇവര്‍ക്ക് െകാളാഞ്ചിേയാ കാര്‍സിേനാമയാണ്. ഏറ്റവും േമാശം കാന്‍സറുകൡെലാന്ന്. അത് ലിവറിേലക്ക് വ്യാപിച്ചു എന്നുപറഞ്ഞാല്‍ പിെന്ന രക്ഷയില്ല. േരാഗമാെണന്ന് അറിഞ്ഞേപ്പാള്‍ അവര്‍ അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിേലക്ക് േപായി. േരാഗം മൂര്‍ച്ഛിച്ച അവസ്ഥയിലാെണങ്കില്‍ അഡയാറില്‍ ചികിത്സിക്കാറില്ല. വീട്ടിനടുത്തുള്ള ആസ്പ്രതിയില്‍ കാണിേച്ചാളാന്‍ പറഞ്ഞ് അവര്‍ മടക്കി അയക്കും. ഇവേരാടും അതു തെന്ന പറഞ്ഞു. അവര്‍ തിരിെകെയത്തി ഇവിടുെത്ത പല ആസ്പ്രതികൡലും കാണിച്ചു. ഇനി ഒന്നും െചയ്യാനിെല്ലന്നായിരുന്നു ഒാേരായിടത്തുനിന്നുമുള്ള മറുപടി. എെന്റ അടുത്തു വന്ന സമയത്തും അവരുെട മുന്നില്‍ ്രപതീക്ഷെയാന്നുമുണ്ടായിരുന്നില്ല.

സയന്‍സില്‍നിന്ന് മാറിയിട്ട് എനിക്കും ഒന്നും പറയാനാവില്ലേല്ലാ. ഇങ്ങെനയുള്ള േരാഗികള്‍ വരുേമ്പാള്‍ അവരുെട ബന്ധുക്കേളാടാണ് നമ്മളാദ്യം സംസാരിക്കുക. ഒരുപാട് ആസ്പ്രതികൡ കയറിയിറങ്ങിയതുെകാണ്ട് േരാഗെത്തക്കുറിച്ച് ബന്ധുക്കള്‍ക്ക് ഏകേദശം വിവരങ്ങെളല്ലാം കിട്ടിയിട്ടുണ്ടാവും. അേപ്പാള്‍ േഡാക്ടര്‍മാര്‍ക്കും എളുപ്പമാണ്. ഞാന്‍ ബന്ധുക്കേളാട് േചാദിച്ചു, ്രപേത്യകിെച്ചാന്നും പറയാനില്ലേല്ലാ. 'ഇല്ല േഡാക്ടര്‍, എല്ലാം ഞങ്ങള്‍ക്ക് അറിയാം.' അവരുെട മറുപടി. േരാഗിേയാട് ഒരു വ്യത്യസ്ത സമീപനെമടുക്കാെമന്ന് എനിക്കുേതാന്നി. ഇൗ സ്്രതീ വന്ന് മുന്നിലിരുന്നേപ്പാള്‍ ഞാന്‍ പറഞ്ഞു, 'കുഴപ്പമില്ല േകേട്ടാ, െചയ്യാന്‍ പറ്റുന്നെതന്താെണന്ന് നമുക്ക് േനാക്കാം'. അതുേകട്ടേപ്പാള്‍ അവരുെട മുഖത്ത് വല്ലാെത്താരു മാറ്റം. അവെരേന്നാട് പറഞ്ഞു. 'അേത േഡാക്ടര്‍ നിങ്ങെളാന്നു േനാക്കൂ. എനിക്കും വിശ്വാസമുണ്ട്, ഇത് ശരിയാവുെമന്ന്'. അവരങ്ങെന പറയുന്നുെണ്ടങ്കിലും എനിക്കറിയാം, സയന്റിഫിക്കായി േനാക്കുേമ്പാള്‍ ഇൗ േരാഗി രക്ഷെപ്പടാന്‍ ഒരു സാധ്യതയുമിെല്ലന്ന്'.

എങ്കിലും അവരുെട മനസ്സിെലാരു ദൃഢവിശ്വാസമുണ്ട്. എേപ്പാഴും ഒരു േപാസിറ്റീവ് ആറ്റിറ്റ്യൂഡ്. വരുേമ്പാെഴാെക്ക അവര്‍ പറയും. 'നല്ല മാറ്റമുണ്ട്. േഡാക്ടര്‍ ഒന്നുകൂടിെയാന്ന് െെ്രട െചയ്തുേനാക്കൂ. എല്ലാം ശരിയാവും'. അന്ന് അവരുെട കുട്ടികെളാെക്ക െചറുതാണ്. മക്കള്‍ക്ക് അമ്മയില്ലാതാവുന്ന അവസ്ഥെയക്കുറിച്ച് ആ സ്്രതീക്ക് ആേലാചിക്കാേന വയ്യായിരുന്നു. അവെര വളര്‍ത്തുന്നതിെനക്കുറിച്ച് മാ്രതമാണ് എേപ്പാഴും ചിന്ത. അവെരേപ്പാഴും പറയും, 'കുട്ടികള്‍ക്കുേവണ്ടി എനിക്ക് ജീവിക്കാെത പറ്റിെല്ലന്ന്' അതിനിടയ്ക്ക് ആ അത്ഭുതം നടന്നു. കീേമാെതറാപ്പി െചയ്തേപ്പാേഴക്കും അവരുെട േരാഗം മുഴുവനും അ്രപത്യക്ഷമായി. സാധാരണ അങ്ങെന േരാഗം മാറിയാലും അഞ്ചാറുമാസം കഴിയുേമ്പാേഴക്കും അത് വീണ്ടും വരും. പേക്ഷ ഭാഗ്യത്തിന് അവര്‍ക്ക് ഒന്നുമുണ്ടായില്ല. ഇേപ്പാള്‍ 10 വര്‍ഷമായി, അവര്‍ സേന്താഷവതിയാണ്.

ചിലര്‍ക്ക് പേക്ഷ ഇ്രതയും മേനാെെധര്യമുണ്ടാവണെമന്നില്ല. അേപ്പാള്‍ അവര്‍ േവെറ ചില െമേത്തഡിേലക്ക് േപാവും. ചികിത്സെക്കാപ്പം ്രപാര്‍ത്ഥനകൡേലക്ക് േപാവുന്നവരുണ്ട്. എന്നിട്ട് േരാഗെത്തത്തെന്ന മറന്നിട്ടുള്ള സ്ഥിതിയിലാവും. ഇൗ സ്്രതീക്ക് 50 വയസ്സുണ്ട്. പണ്ട് ഞാന്‍ െമഡിക്കല്‍ േകാേളജില്‍ െമഡിസിന്‍ വിഭാഗത്തിലുള്ള സമയത്ത് അവരുെട ഭര്‍ത്താവിെന ചികിത്സിച്ചിട്ടുണ്ട്്. പിെന്ന ഞാന്‍ ഒാേങ്കാളജിയിേലക്ക് മാറിയെതാെക്ക അയാള്‍ക്ക് അറിയാം.

പുള്ളിയുെട ഭാര്യയാണ് ഇേപ്പാള്‍ േരാഗി. അവെര യൂ്രടസിന് സര്‍ജറിക്കായി ഒരു ആസ്പ്രതിയില്‍ കിടത്തിയിരിക്കുന്നു. ഒാപ്പേറഷന്‍ േടബിൡ കിടത്തി അനസ്‌േതഷ്യ െകാടുക്കുന്നതിന് െതാട്ടുമുമ്പ് ഇ.സി.ജി. എടുക്കുേമ്പാഴാണ് െ്രബസ്റ്റിെലാരു മുഴയുള്ളത് കാണുന്നത്. അവെര േനാക്കിയ േഡാക്ടര്‍ ഉടന്‍തെന്ന ഒാപ്പേറഷന്‍ കാന്‍സല്‍ െചയ്തു. കാന്‍സര്‍ െടസ്റ്റുകള്‍ െചയ്യാന്‍ അവര്‍ നിര്‍േദശിച്ചു. ഭര്‍ത്താവ് ആ സ്്രതീെയയും െകാണ്ട് എെന്റ അരികിേലാട്ടാണ് വന്നത്. അവെര പരിേശാധിച്ച ഞാനാെക നിരാശനായി. േരാഗം എല്ലായിടത്തും സ്‌െ്രപഡായിട്ടുണ്ട്. ലങ്‌സിലുണ്ട്, ലിവറിലുണ്ട്, എവിെടയാണ് ഇല്ലാത്തെതന്ന് മാ്രതം േചാദിച്ചാല്‍ മതി. എ്രതേയാ കാലമായിട്ട് െ്രബസ്റ്റിലുള്ള മുഴ അവര്‍ ആേരാടും പറയാെത െവച്ചിരിക്കുകയായിരുന്നു. അങ്ങെനയുള്ള േരാഗിക്ക് ഇനി മുന്നിലുള്ളത് പരമാവധി ആറുമാസമാണ്.

ഇൗ സ്്രതീ പേക്ഷ ഒന്നും േചാദിച്ചില്ല. അസുഖത്തിെന്റ സ്ഥിതി എന്താെണേന്നാ, എ്രതകാലം നീണ്ടു േപാവുെമേന്നാ, ഒന്നും. അവര്‍ േനെര ്രപാര്‍ത്ഥന തുടങ്ങി. ഞാന്‍ ഭര്‍ത്താവിേനാട് പറഞ്ഞു, മാേഷ ഇതിങ്ങെനയാണേല്ലാ അവസ്ഥെയന്ന്. അേദ്ദഹവും ഒെട്ടാരു നിരാശേയാെടയാണ് ്രപതികരിച്ചത്. 'േഡാക്ടെറന്തായാലും േനാക്കൂ. എല്ലാം പിെന്ന െെദവം തരുന്നതേല്ല, നമുെക്കന്ത് െചയ്യാന്‍ പറ്റും.' അയാള്‍ നിര്‍വികാരനായി. ഇത്തരം േകസുകൡ െ്രബസ്റ്റ് എടുത്തുകളഞ്ഞ് ഒരു പരീക്ഷണം നടത്താം. ഇവിെട പേക്ഷ േരാഗം അ്രതയ്ക്കും വ്യാപിച്ചുേപായ അവസ്ഥയിലാണ്. അവസാനം െ്രബസ്റ്റിനകത്ത് ഇഞ്ചക്ഷെനാെക്ക െകാടുത്തു. എന്താണ് പിെന്ന സംഭവിച്ചെതന്ന് അറിയില്ല. പത്തുവര്‍ഷമായി അവര്‍ സുഖമായിരിക്കുന്നു. ഇേപ്പാഴും ഇടയ്‌െക്കാെക്ക എെന്ന കാണാന്‍ വരും.

മെറ്റാരു െപണ്‍കുട്ടി. അവള്‍ ഗര്‍ഭിണിയായിരിക്കുേമ്പാഴാണ് എെന്ന കാണാന്‍ വരുന്നത്. ബ്ലഡ് കൗണ്ട് കുറഞ്ഞ നിലയിലായിരുന്നു. ഗര്‍ഭകാലത്ത് െടസ്റ്റുകള്‍ െചയ്യാെനാെക്ക ബുദ്ധിമുട്ടാണ്. ആ സമയത്താണ് അറിയുന്നത് ഇൗ കുട്ടിയുെട വല്യമ്മ കാന്‍സര്‍ വന്ന് മരിച്ചതാെണന്ന്. അവളുെട അമ്മയുെട രണ്ടുസേഹാദരിമാരും ഇേത അസുഖം വന്നുതെന്ന മരിച്ചു. അവളുെട സേഹാദരിക്കും ബ്ലഡ് കാന്‍സറായിരുന്നു. കാന്‍സറിെന്റ കാര്യത്തില്‍ പാരമ്പര്യം വളെര അപൂര്‍വമായിേട്ട കാണാറുള്ളു. പേക്ഷ ഇൗെയാരു കുടുംബത്തിെന്റ കാര്യത്തില്‍ അതും െതറ്റിേപ്പായി. പരിേശാധനാഫലം വന്നേപ്പാള്‍ മെറ്റാരു അത്ഭുതം. ഇവള്‍ക്ക് േരാഗം വരാനുള്ള സാധ്യത ഉെണ്ടന്നല്ലാെത ഇതുവെര അസുഖമായി മാറിയിട്ടില്ല. പേക്ഷ എേപ്പാള്‍ േവണെമങ്കിലും േരാഗമായി മാറാം. ഞാന്‍ ഇക്കാര്യങ്ങെളാെക്ക അവളുെട ഭര്‍ത്താവിേനാട് സംസാരിച്ചു.

ഒരിക്കല്‍ ആസ്പ്രതി വാര്‍ഡിലൂെട േപാവുേമ്പാള്‍ അവള്‍ വീണ്ടും മുന്നില്‍. ഇത്തവണ േരാഗിയായ അനിയെന്റ െെബസ്റ്റാന്‍ഡറാണ് അവള്‍. അവന് എലിപ്പനിയാെണന്ന് സംശയം. ആ വാര്‍ഡിെല േഡാക്ടേറാട് ഞാന്‍ പറഞ്ഞു, ആ പയ്യെന്റ സേഹാദരി അര്‍ബുദമായി മാറാവുന്ന അവസ്ഥയിലാണ്. അനിയനും അതായിക്കൂടായ്കയില്ല. െെവകീട്ടാവുേമ്പാള്‍ വാര്‍ഡിെല േഡാക്ടര്‍ വിൡച്ചിട്ട് പറഞ്ഞു, ആ പയ്യനും ബ്ലഡ് കാന്‍സര്‍ ആെണന്ന്. പിെന്ന ഞങ്ങള്‍ ചികിത്സ െകാടുത്തു. പേക്ഷ രക്ഷെപ്പട്ടില്ല.

സേഹാദരന്‍ മരിച്ചേതാെട ആ െപണ്‍കുട്ടിയുെട ഭര്‍ത്താവും അ്രപത്യക്ഷനായി. അയാള്‍ വീട്ടിേലക്ക് വരാതായി. അവളാെക ഒറ്റെപ്പട്ടു. ആ കുട്ടി വന്ന് സങ്കടം പറഞ്ഞേപ്പാള്‍ ഞാന്‍ അയാെള വിൡച്ച് ഉപേദശിച്ചു. അവള്‍െക്കാരു സേപ്പാര്‍ട്ട് െകാടുേക്കണ്ടത് ഭര്‍ത്താവേല്ല, ഇൗ അവസ്ഥയില്‍ നിങ്ങള്‍ അവെള െെകെയാഴിയരുത്. അയാള്‍ അങ്ങെനെയാന്നുമിെല്ലന്ന് പറഞ്ഞുേപായി. പേക്ഷ പിന്നീട് അയാള്‍ അവെള ഉേപക്ഷിച്ച േപാെലത്തെന്നയായി. അവള്‍ ലുക്കീമിയ ആവുന്നതിനുമുമ്പുള്ള േസ്റ്റജില്‍ത്തെന്ന നില്‍ക്കുകയാണ്. അഞ്ചാറുെകാല്ലമായി അങ്ങെനതെന്ന. ഒറ്റയ്ക്കായേപ്പാള്‍ അവള്‍ക്ക് ജീവിക്കാന്‍ വരുമാനവുമില്ലാതായി. പേക്ഷ അവള്‍ പതറിയില്ല. തുന്നല്‍ േജാലിെയാെക്ക െചയ്തു. അതിനിടയ്ക്ക് ഭര്‍ത്താവ് മെറ്റാരു നാടകം കൡച്ചു. ആരുമറിയാെത മകെന കടത്തി െകാണ്ടുേപായി. അതും അവൡ കുെറ സംഘര്‍ഷമുണ്ടാക്കി. േപാലീസില്‍ പരാതിെപ്പെട്ടങ്കിലും ഒരു ഫലവുമില്ല. അവള്‍ തെന്ന രംഗത്തിറങ്ങി മകെന വീെണ്ടടുത്തു. ഇേപ്പാള്‍ ഭര്‍ത്താവുമായി േവര്‍പിരിഞ്ഞ് തേന്റടേത്താെട ജീവിക്കുന്നു.