MATHRUBHUMI RSS
Loading...

രക്തസമ്മര്‍ദ്ദം: ചില മുന്‍കരുതലുകള്‍

ഞാന്‍ എട്ടു മാസം ഗര്‍ഭിണിയാണ്. ജോലിയുടെ തിരക്കുകള്‍ കാരണം കൃത്യമായി ചെക്കപ്പുകള്‍ ചെയ്യാന്‍ സാധിക്കാറില്ല. ചെറിയ തോതില്‍ ബി.പി. ഉണ്ട്. എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണം? മന്യ, പറവൂര്‍ പ്രായപൂര്‍ത്തിയായ ഒരാളുടെ ബി.പി. 120/80 ആണ്. ഗര്‍ഭകാലത്ത് സാധാരണയായി ബി.പി. കുറയുകയും ഗര്‍ഭാവസാനം നോര്‍മല്‍ ആവുകയും ചെയ്യും. എന്നാല്‍ എപ്പോഴെങ്കിലും ബി.പി. 140/90 ഓ അതിലധികമോ ആയാല്‍ അമിത രക്തസമ്മര്‍ദമായി കണക്കാക്കാം....

ഡയപ്പര്‍ കെട്ടുന്ന മുത്തശ്ശി

പൊതു കാര്യങ്ങളിലെല്ലാം വളരെ ആക്ടീവ് ആയിരുന്ന മുത്തശ്ശി പതുക്കെപ്പതുക്കെ ഉള്‍വലിയാന്‍ തുടങ്ങിയപ്പോളാണ് ബിരുദ വിദ്യാര്‍ഥിനിയായ പേരക്കുട്ടി വിശദമായ അന്വേഷണങ്ങള്‍ ആരംഭിച്ചത്. ഏയ്! എനിക്കൊന്നുമില്ലെന്നേ എന്ന ഒഴിഞ്ഞുമാറലില്‍ തന്നെ എന്തോ പന്തികേടുണ്ട് എന്ന് മനസ്സിലാക്കാന്‍ വിഷമമൊന്നുമുണ്ടായിരുന്നില്ല....

പുരുഷവന്ധ്യതയ്ക്ക് പുതിയ ചികിത്സ

കുട്ടികളില്ലാത്തതിന്റെ വേദന അനുഭവിക്കുന്ന ദമ്പതികളാണ് ഞങ്ങള്‍. എന്റെ ഭര്‍ത്താവിന് കൗണ്ടിങ് പ്രശ്‌നമുണ്ട്. ധാരാളം ചികിത്സ ചെയ്തു. ഒരു പ്രാവശ്യം ഐ.വി.എഫ് നടത്തി. ഫലമുണ്ടായില്ല. ഇനി വേറെ എന്തെങ്കിലും മാര്‍ഗങ്ങളുണ്ടോ? ലക്ഷ്യ.എന്‍, കണ്ണൂര്‍ പുരുഷബീജവുമായി ബന്ധപ്പെട്ടിട്ടുള്ള വന്ധ്യതാപ്രശ്‌നങ്ങള്‍...

ഗര്‍ഭകാലത്ത് മഞ്ഞപ്പിത്തം

ഞാന്‍ നാലുമാസം ഗര്‍ഭിണിയാണ്. രക്തം പരിശോധിച്ചപ്പോള്‍ മഞ്ഞപ്പിത്തരോഗബാധ ഉള്ളതായി ഡോക്ടര്‍ പറഞ്ഞു. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല. രോഗം കുഞ്ഞിനെ ബാധിക്കുമോ? ജയന്തി പ്രഭാകരന്‍, കുമ്പളങ്ങി ഗര്‍ഭകാലത്ത് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഹെപ്പറ്റൈറ്റിസ്-ബി കണ്ടുപിടിക്കാനുള്ള രക്തപരിശോധന....

ഇരട്ടകളാവുമ്പോള്‍

ചികിത്സയിലൂടെ ഗര്‍ഭിണിയായ ആളാണ് ഞാന്‍. ഇപ്പോള്‍ അഞ്ച് മാസമായി. ആദ്യം സ്‌കാന്‍ ചെയ്ത ഡോക്ടര്‍ പറഞ്ഞത്, ഇരട്ടക്കുട്ടികളാണ്, മറ്റു കുഴപ്പങ്ങളൊന്നുമില്ല എന്നാണ്. ഒരു കുട്ടിയുടെ അനക്കം നിന്നുപോയെന്നാണ് ഇപ്പോള്‍ സ്‌കാനിങ്ങില്‍ അറിഞ്ഞത്. മറ്റേ കുട്ടിയേയും കിട്ടാന്‍ സാധ്യത കുറവാണെന്ന് ഡോക്ടര്‍...

അേയണ്‍ ഗുൡക കഴിക്കുേമ്പാള്‍

പത്താം ക്ലാസില്‍ പഠിക്കുന്ന എന്റെ മകള്‍ക്ക് എപ്പോഴും ക്ഷീണവും തളര്‍ച്ചയുമാണ്. ഏകദേശം ഒരു വര്‍ഷത്തോളമായി ഇങ്ങനെ. അയേണ്‍ ഗുളികകള്‍ സ്ഥിരമായി നല്‍കുന്നത് നന്നായിരിക്കുമോ? ഷോണിമ, തൃശ്ശൂര്‍ ശരീരത്തിനാവശ്യമായ പോഷണം ഭക്ഷണത്തിലൂടെ ലഭിക്കാത്തതാണ് മിക്കവരിലും ക്ഷീണത്തിനുള്ള കാരണം. ഊര്‍ജം,...

ഹോര്‍മോണ്‍ ചികിത്സ

46 വയസ്സുള്ള വീട്ടമ്മയാണ്. കുറച്ചു മാസങ്ങളായി വല്ലാതെ വിയര്‍ത്തു കുളിക്കുന്നു. പ്രത്യേകിച്ച് രാത്രിയില്‍. ശരീരമാസകലം ചൂടു കയറുന്നതുപോലെ തോന്നും. ഇടവിട്ട് നെഞ്ചിടിപ്പുണ്ട്. ഡോക്ടറെ കാണിച്ചപ്പോള്‍ ആറുമാസം ഹോര്‍മോണ്‍ ഗുളികകള്‍ കഴിക്കാന്‍ തന്നു. ഇതു കഴിച്ചാല്‍ കുഴപ്പമുണ്ടോ? മറ്റെന്തെങ്കിലും...

ഗര്‍ഭകാലത്തെ പ്രമേഹം

ഞാന്‍ അഞ്ച് മാസം ഗര്‍ഭിണിയാണ്. രക്തപരിശോധനയില്‍ പ്രമേഹമുള്ളതായി കണ്ടു (ആഹാരം കഴിച്ചശേഷം 204mg). ഇന്‍സുലിന്‍ കുത്തിവെപ്പ് എടുക്കണമെന്ന് ഡോക്ടര്‍ പറഞ്ഞു. രോഗം എന്റെ കുഞ്ഞിനെ ബാധിക്കുമോ? യാമിനി പി. നെടുങ്കണ്ടം ആരോഗ്യമുള്ള കുഞ്ഞിന്റെ ആരോഗ്യമുള്ള അമ്മ എന്ന സ്വപ്‌നത്തിന് മങ്ങലേല്പിക്കുന്ന പ്രശ്‌നമാണ്...

ഭക്ഷണവും ഗര്‍ഭധാരണവും

എനിക്ക് 30-ഉം ഭര്‍ത്താവിന് 33-ഉം പ്രായമുണ്ട്. കഴിഞ്ഞ നാലുവര്‍ഷമായി ഒരു കുഞ്ഞുണ്ടാവാന്‍ പല ചികിത്സകളും ചെയ്യുന്നു. ആഹാരം പുറത്തുനിന്നു കഴിക്കുന്ന ശീലം രണ്ടുപേര്‍ക്കുമുണ്ട്. ആഹാരരീതിയും കുഞ്ഞുങ്ങളുണ്ടാവാത്തതും തമ്മില്‍ ബന്ധമുണ്ടോ? നയന, തൃശ്ശൂര്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഇല്ലെങ്കിലും ഗര്‍ഭധാരണം...

ഗര്‍ഭാശയം നിലനിര്‍ത്താം

എനിക്ക് 43 വയസ്സുണ്ട്. ഗര്‍ഭാശയത്തില്‍ െെഫേ്രബായ്ഡ് ഉണ്ട.് ഒാപ്പേറഷെനക്കുറിച്ച് ആേലാചിക്കാന്‍ കൂടി വയ്യ. ഗര്‍ഭപാ്രതം നിലനിര്‍ത്തി മുഴകള്‍ ചികിത്സിക്കാനാവുമോ? പൂര്‍ണിമ, തൃശൂര്‍ ഉരു കാലത്ത് ഓപ്പറേഷന്‍ മാത്രമേ പ്രതിവിധിയുള്ളു എന്ന് കരുതിയിരുന്ന ഗര്‍ഭാശയ മുഴകള്‍ക്ക് ഇന്ന് പല നൂതന ചികിത്സാ...

(Page 1 of 6)