MATHRUBHUMI RSS
Loading...
മെഹന്ദി ലഗാകെ രഖ്‌നാ

ഉത്സവമാണ് ഓരോ രാജസ്ഥാന്‍ വിവാഹവും. കൗതുകവും രസകരവുമായ അനേകം ചടങ്ങുകളിലൂടെ കടന്നുവേണം വധൂവരന്മാര്‍ക്ക് ജീവിതത്തിന്റെ പുതിയ വഴിത്തിരിവിലേക്ക് കാലെടുത്തു വയ്ക്കാന്‍. ഇഷ്ടമായോ? ചെറുക്കനും പെണ്ണിനും വീട്ടുകാര്‍ക്കും പരസ്പരം ഇഷ്ടപ്പെട്ടു കഴിഞ്ഞാല്‍ ഏറ്റവുമടുത്ത ശുഭമുഹൂര്‍ത്തം നോക്കിയുളള വിവാഹനിശ്ചയച്ചടങ്ങ് നടത്തും. സഗായ്, തിലക്, ടിക്ക എന്ന പേരുകളിലാണ് മാര്‍വാരി വിവാഹനിശ്ചയം അറിയപ്പെടുന്നത്....

വരന്‍ ഒരു മരം

മെല്‍ബണ്‍ സ്വദേശിയായ എമ്മ മാക്കാബ് എന്ന മുപ്പത്തിയൊന്നുകാരിക്ക് ഏറ്റവും പ്രിയം ഒരു മരത്തേയാണ്. എമ്മയുടെ മരസ്‌നേഹം കണ്ട് അവളൊരു പ്രകൃതി സ്‌നേഹിയാണെന്ന് തെറ്റിദ്ധരിക്കുകയൊന്നും വേണ്ട. കാരണം അങ്ങനെ എല്ലാ മരങ്ങളേയും സ്‌നേഹിക്കാനൊന്നും എമ്മ ഒരുക്കമല്ല. മരത്തോടുള്ള സ്‌നേഹം മൂത്ത്...

നഗ്നവിവാഹം

വിവാഹത്തിന് വേണ്ടി കോടികള്‍ വാരിയെറിയാന്‍ മടിക്കാത്തവരാണ് നമ്മള്‍. വസ്ത്രത്തിനും ആഭരണത്തിനും സദ്യക്കും അലങ്കാരത്തിനും വേണ്ടി ലക്ഷങ്ങള്‍ പൊടിച്ചില്ലെങ്കില്‍ പിന്നെന്ത് കല്യാണം. എന്തിന് കല്യാണം കഴിഞ്ഞാന്‍ പിന്നെ കറിവേപ്പിലയുടെ വില പോലുമില്ലാത്ത വിവാഹക്ഷണക്കത്തുകള്‍ക്കുപോലും...

എങ്ങനെ മറക്കും ഞാനീ വീട്‌

ഇന്നലെ വരെ സ്വന്തമെന്ന് കരുതിയതില്‍ നിന്നൊക്കെ ഇനി അകലുകയാണ്. വീട്, കുടുംബം, കൂട്ടുകാര്‍, നാട്... വിവാഹം പടിവാതില്‍ക്കലില്‍ നില്‍ക്കെ ഉള്ളിലെ തീവ്രതയേറിയ കുറേ നിമിഷങ്ങളിലൂടെ പെണ്‍കുട്ടികള്‍... 'കുറച്ചു ദിവസമായിട്ട് വല്ലാത്തൊരു ഫീലിങ്ങാണ്. രാത്രി അമ്മയെ കെട്ടിപ്പിടിച്ച് കിടക്കുമ്പോള്‍,...

വെഡിംഗ് ടാറ്റൂ

പ്രണയം പ്രകടിപ്പിക്കാനായി ശരീരത്തില്‍ പച്ച കുത്തുന്നത് അത്ര പുതുമയൊന്നുമല്ല. ബോളിവുഡിലെ ഹോട്ട് ബേബോ കരീനയോടുളള പ്രണയം സെയ്ഫ് അലിഖാന്‍ തെളിയിച്ചത് തന്റെ ഇടതു കൈത്തണ്ടയില്‍ കരീനയുടെ പേര് ദേവനാഗിരി ലിപിയില്‍ പച്ചകുത്തിയാണ്. സെയ്ഫിനു പിറകേ പലരും പിന്നെ പ്രണയത്തിന് പച്ചകുത്തലിന്റെ...

മാറുന്ന മലയാളി വധു

വിവാഹ ദിനത്തിലെ ശ്രദ്ധാകേന്ദ്രം വധുവാണ്. കണ്ണുകളുടെ ഭംഗി കൂട്ടാന്‍ കണ്‍മഷി... നെറ്റിത്തടത്തില്‍ ചാന്തുകൊണ്ട് വരയ്ക്കുന്ന വലിയ വട്ടപ്പൊട്ട്... മുല്ലപ്പൂവിന്റെ നറുമണം... പണ്ട് ഇതെല്ലാം ചേര്‍ന്നതായിരുന്നു മലയാളി വധു. എന്നാല്‍, കാലത്തിനൊപ്പം വധുവിന്റെ രൂപവും ഭാവവും മാറ്റുന്ന പുത്തന്‍ ട്രെന്‍ഡുകള്‍...

നാളെയാണ് എന്റെ കല്യാണം

പഴയ കാലമാണ്. ഒരു വൈകുന്നേരം ചെറുക്കന്റെ അച്ഛനും കാരണവന്‍മാരും കൂടെ വീട്ടിലേക്ക് കയറി വരും. ആ സമയത്ത് പെണ്ണ് മുറ്റത്തോ തൊടിയിലോ ഇരുന്ന് കൂട്ടുകാരികള്‍ക്കൊപ്പം മണ്ണപ്പം ചുടുകയോ പ്ലാവിലയില്‍ കഞ്ഞിവെച്ചുകളിക്കുകയോ ആവും. അവിടെനിന്ന് അവളെ അച്ഛനോ അമ്മയോ വിളിച്ചുകൊണ്ട് വീട്ടിലേക്ക്...

പ്രണയം പോളണ്ടില്‍ വിവാഹം ആലപ്പുഴയില്‍

ആലപ്പുഴ: പോളണ്ടുകാരായ പ്രണയിതാക്കള്‍ക്ക് ആലപ്പുഴയില്‍ മിന്നുകെട്ടാന്‍ മോഹം. ആലപ്പുഴക്കാരന്റെ സഹായത്താല്‍ പൂവണിഞ്ഞ ആ മോഹവിവാഹം ഇന്റര്‍നെറ്റിലൂടെ ലോകമാകെക്കണ്ടു. ജനവരി 18-നാണ് തത്തംപള്ളി സെന്റ് മൈക്കിള്‍സ് ദേവാലയത്തില്‍ പോളണ്ട് ക്രാക്കണ്‍ സ്വദേശികളായ മാച്ചക്ക് ജേക്കബ് ജാനും കാമില്ല...

(Page 1 of 1)